വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, സ്കൂൾഅധ്യാപകനെതിരെ പോക്സോ കേസ്, പ്രതി ഒളിവിൽ.
താമരശ്ശേരി: സർക്കാർ സ്കൂളിലെ NSS ചുമതല വഹിച്ചിരുന്ന അധ്യാപകന് എതിരെയാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്നഎൻ എസ് എസ് ക്യാമ്പിൽ വെച്ച് തങ്ങൾക്കുനേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം കൗൺസിലിംഗിന് ഇടേയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ…
