പതിനാറുകാരന് ക്രൂര മർദനം; 4 പ്രതികൾ അറസ്റ്റിൽ
കൽപറ്റ: പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിലായി. കൽപറ്റ സ്വദേശി മുഹമ്മദ് നാഫി (18) യെയും പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച്…
