ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളേജ് ക്യാമ്പസിൽ നടന്നു. “റൂട്ട് ടു റൂട്സ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 2013 മുതൽ 2019 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ…
