ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം
മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ സമയക്രമവും വേദിയും പുറത്തുവിട്ട് ഐസിസി. ഇന്ത്യ ദക്ഷിണാഫ്രിക്ക, യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ സന്നാഹ മത്സരം കളിക്കും. യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ ഇന്ത്യ എ ടീമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീമും കളിക്കും.…
