ഹാട്രിക്ക് തോല്‍വി! രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍; 5 വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഹാട്രിക്ക് തോല്‍വിയിലേക്ക് തള്ളിയിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി. തോല്‍വി രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ ത്രിശങ്കുവിലാക്കി. തുടരെ മൂന്നാം മത്സരം തോറ്റ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കും വീണു. 5 വിക്കറ്റ് വിജയമാണ് ഡല്‍ഹി ആഘോഷിച്ചത്.…
