അംഗൻവാടി കലോത്സവം. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അംഗൻവാടി കലോത്സവത്തിൽ വിജയികളായ മാടത്തുംപാറ അംഗൻവാടിയിലെ വിദ്യാർത്ഥികളെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശാന്തകുമാരി മുനീർ പി. വത്സ ബാബു. ഹസ്ന. അനു ആന്റണി. സൈഫുന്നിസ. സജിന. ശോഭ. ബിജു സാബു സംസാരിച്ചു. വിനുജ സുരേന്ദ്രൻ സ്വാഗതവും സൈന നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *