മുട്ടില്‍: ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യസംഘം എന്നിവ സംയുക്തമായി ടൗണില്‍ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാ പ്രസിഡന്റ് കെ. കുഞ്ഞമ്മദുകുട്ടി, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജോഷില റാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ രാജന്‍ തരിപ്പിലോട്ട്, സി.എസ്. കോമളം, കെ.എസ്. പ്രഭാകുമാരി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.കെ. മത്തായി, എസ്. വിശ്വേശ്വരന്‍, എം.കെ. മൊയ്തീന്‍, ടി. നാണു എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് സ്വാഗതവും പരിഷത്ത് മുട്ടില്‍ യൂണിറ്റ് പ്രസിഡന്റ് കെ.ജെ. യോഹന്നാന്‍ നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *