ടൂറിസം മേഖലയിലെ കേരളത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും, സുസ്ഥിര വികസനത്തിനായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിലൂടെ വയനാട് പോലുള്ള ടൂറിസം സാധ്യതകൾ കൂടുതലുള്ള ജില്ലകൾക്ക് ലഭിക്കുന്ന മുന്നേറ്റങ്ങളും ഡോ. റെജിയുടെ പഠനത്തൻ്റെ ഭാഗമാണ്.
മേരി മാതാ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനായ ഡോ. റെജി ഫ്രാൻസിസ്, പഴശ്ശിനഗർ പരേതനായ മധുരപ്ലാക്കൽ ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ്. കബനിഗിരി കുഴിപ്പള്ളിൽ ഷെറിൻ കെ. മാത്യു ആണ് ഭാര്യ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *