പൂരിഞ്ഞി :-
യുണൈറ്റഡ് കൾച്ചറൽ സെൻ്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന കളരിയുടെ ഭാഗമായി ബാലവേദി കുട്ടികൾക്ക് പഠന യാത്ര സംഘടിപ്പിക്കുകയുണ്ടായി. വയനാട് ഹണി മ്യൂസിയം , ടീ മ്യൂസിയം, ടീൻസാനിയ അഡ്വൻഞ്ചർ പാർക്ക് എന്നിവടങ്ങളിലാണ് 62 കുട്ടികൾക്ക് സൗജന്യമായി പഠന യാത്ര നടത്തിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *