മാനന്തവാടി: മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷ സമര അനുസ്മരണത്തിന്റെ ഭാഗമായി അറബി ഭാഷ അധ്യാപകരെ ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് മലബാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ശുഹാദ്.പി, ട്രഷറര്‍ സാബിത്ത് മഞ്ചേരി, ഫൈസല്‍ പഞ്ചാരകൊല്ലി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *