40 ഓളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ആർഎസ്പി ജില്ലാ കമ്മിറ്റി മേപ്പാടി കാപ്പo കൊല്ലി മേഖലയിലുള്ള നാൽപതോളം കുടുംബങ്ങൾ അധിവസിക്കുന്ന കർപ്പൂരക്കാട് ഗ്രാമത്തിലേക്കുള്ള കാട്ടുപാത പൊട്ടിപ്പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി വനം വകുപ്പിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും അനുമതിക്കായി സാധുജനങ്ങൾ മുട്ടാത്ത വാതിലുകളില്ല രോഗികളും വികലാംഗരും അടങ്ങുന്ന നൂറോളം പേർ അധിവസിക്കുന്ന ഈ പ്രദേശത്തിന്റെ ആകെയുള്ള പൊതുവഴിയാണിത്അധികൃതരുടെ കനിവ് കാത്തു കിടക്കുന്നത് വനവകുപ്പിൽ സമ്മർദ്ദം ചെലുത്തി പാത പാസാക്കി എടുക്കുന്നതിന് ആർഎസ്പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പന്റെ നേതൃത്വത്തിൽ കാപ്പം കൊല്ലിയിൽ ചേർന്ന യോഗത്തിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി (RV) ജില്ലാ കമ്മിറ്റി അംഗം മനു. അസീസ് മാനന്തവാടി മുഹമ്മദ് ഹനീഫ പ്രസാദ്കൽപ്പറ്റ ജേക്കബ് കള്ളാടി നിഷാൽ കള്ളാടി തുടങ്ങിയവർ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *