പുളിഞ്ഞാൽ: ടൗൺ ബാലസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായി
വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
ബാലസഭ ആർ.പി സുമ എം അധ്യക്ഷത വഹിച്ചു.സി.പി അബ്ദുൽ ജബ്ബാർ,സാജിദ് കെ പ്രസംഗിച്ചു.
നസ്രിയ പി, ആദിദേവ്, അൽസിയ ജെ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *