നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു

12പേർക്ക് പരുക്ക്

മാനന്തവാടി:വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 12 പേർക്കു പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *