കോട്ടത്തറ: യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ വിശദീകരിക്കുന്നതിനായിരുന്നു യോഗം.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍
സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വെണ്ണിയോട്, മാണി ഫ്രാന്‍സിസ്, വി.സി. അബൂബക്കര്‍ ഹാജി, പി.സി. അബ്ദുള്ള, സി.കെ. ഇബ്രായി, പി.കെ. ജോണ്‍, എം.സി. മോയിന്‍, വി.ആര്‍. ബാലന്‍, ബേബി പുന്നക്കല്‍, ആന്റണി പാറയില്‍, പി.ഇ. വിനോജ്, വി.ഡി. സാബു, ഇ.എഫ്. ബാബു, ഹണി ജോസ്, ഇ.കെ. വസന്ത, പുഷ്പ സുന്ദരന്‍, ബിന്ദു മാധവന്‍, ശാന്ത ബാലകൃഷ്ണന്‍, കെ.കെ. പ്രഭാകരന്‍, കെ.കെ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സിറാജ് സിദ്ദിഖ്, സതീഷ്‌കുമാര്‍ കരിങ്കുറ്റി, കെ.ടി. ജയിംസ്, എം.സി. ചന്ദ്രന്‍, പി.ജെ. വിന്‍സന്റ്, കെ.പി. ഫ്രാന്‍സിസ്, വി.കെ. മൂസ, രാജേഷ് പോള്‍, വി.കെ. അസീസ്, പന്നയ്ക്കല്‍ തങ്കച്ചന്‍, മുസ്തഫ വട്ടക്കണ്ടി, ബാബു പാറപ്പുറം, കെ.എം. ഷൗക്കത്ത്, വി.ജെ. സ്റ്റീഫന്‍, കെ. മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
