സുൽത്താൻ ബത്തേരി: ഓടപ്പള്ളം കുളങ്ങരപാടത്ത് വീട്ടിൽ ദിലീപ് കെ പി( 39 ) യെ
13 -10- 25 മുതൽ കാണ്മാനില്ല.
ഇയാൾ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക
Ph:04936220400
9497980821
