കണിയാമ്പറ്റ : ഗവ:യു.പി.സ്കൂളിൽ വൈബ്രാൻസ്സ് 2025 സ്കൂൾ കലോത്സവം ഗ്രാമ പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രെസ് ലിസി ജോസഫ്,സീനിയർ അസിസ്റ്റന്റ് സാലി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി റെയ്ച്ചൽ ടീച്ചർ,എസ്.എം.സി അംഗം ഹനീഫ, അക്ബർ.എ തുടങ്ങിയവർ സംബന്ധിച്ചു.
