പൂരിഞ്ഞി : യുണൈറ്റഡ് കൾച്ചറൽ സെൻ്റർ ലൈബ്രറിയും സ്റ്റാലിയൻ സ്പോട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച 3-ാമത് PCL ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സമാപിച്ചു. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ജിതിൻ സർ ടൂർണ്ണമെൻ്റ് ഉദ്ഘാടനം നിർവഹിച്ചു. മത്സരത്തിൽ സൂപ്പർ ലയൺസ് തങ്ങളുടെ കന്നികിരീടം സ്വന്തമാക്കി. ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായും മികച്ച ബാറ്റ്സ്മനായും അൻഷാദ് കുനിങ്ങാരത്തിനെയും മികച്ച ബൗളറായി സൈദ് പി നെയും തിരെഞ്ഞെടുത്തു. മത്സരത്തിൽ Power Hitters റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *