പുൽപ്പള്ളി ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിൽ കടുവആക്രമണത്തിൽ മരണപ്പെട്ട മാരൻ കൂമന്റെ വീട് ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി യും സാമൂഹ്യ പ്രവർത്തകനുമായ പി ഉസ്മാൻ മൗലവി സന്ദർശിച്ചു
കൂമന്റെ മക്കളെയും ഉന്നതി വാസികളെയും ആശ്വസിപ്പിച്ചു
കാട്ട്നായ്ക്ക വിഭാഗമാണ് മരണപ്പെട്ട കൂമൻ അടക്കം മാടപള്ളി ഉന്നതിയിൽ താമസിക്കുന്നത് നാട്ട് മൂപ്പന്റെ കൈവശ ഭൂമിയിൽ 15 വീടുകളിലായി 37 കുടുംബങ്ങൾ താമസിക്കുന്നു ദയനീയ കാഴ്ചയാണ് അവിടെ കാണാൻ കഴിയുക
ഈ പ്രദേശത്തുള്ളവരുടെ സംരക്ഷണത്തിനും സഹായത്തിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *