ഇറ്റലി ലോകകപ്പ് കളിക്കും? വന്‍ ട്വിസ്റ്റിന് സാധ്യത!
മിലാന്‍: 2018, 2022 ഫിഫ ലോകകപ്പുകളിലെ വലിയ നഷ്ടം മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയുടെ അസാന്നിധ്യമായിരുന്നു. 2026ലെ ലോകകപ്പിലും സമാന സാഹചര്യമാണ്. ഇത്തവണയും അവര്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. എന്നാല്‍ യോഗ്യതാ പോരാട്ടങ്ങളില്‍ പരാജയപ്പെട്ട് പുറത്തായ അസൂറിപ്പടയ്ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്…
‘എന്തോരം ഗ്രാമങ്ങള്‍ രക്ഷിച്ചയാളാ, നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..’; ട്രോളുകള്‍ ഏറ്റുവാങ്ങി വിജയ്‌യുടെ ഓട്ടം
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ നടത്തിയ റാലിയില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പ്രചരണത്തിനിടെ സൈക്കിള്‍ ചവിട്ടി നീങ്ങുകയാണ് വിഡിയോയില്‍ വിജയ്. പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറുന്നത്. തന്നെ കാണാനായി…
കിറ്റ് വിതരണം നടത്തി
വിശ്വ സനാതന ധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കിറ്റ് വിതരണം ബത്തേരിയില്‍ ചെയര്‍മാന്‍ അനില്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: വിശ്വ സനാതന ധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്യത്വത്തില്‍ കാന്‍സര്‍ രോഗികളടക്കം അവശത അനുഭവിക്കുന്നവര്‍ക്ക് വിഷു ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണക്കിറ്റും…
അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ
കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ അതുല്യ രണ്ടര വർഷം മുൻപാണു…
‘ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കും, ആണ്‍കുട്ടികളെ കൊണ്ട് തല്ലിക്കും’; ഡോ. റാമിനെതിരെ കുടുതല്‍ വിദ്യാര്‍ഥികള്‍
കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂര്‍ അഞ്ചരക്കണ്ടി ഗവ. ദന്തല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എം കെ റാമിനെതിരെ കുടുതല്‍ വിദ്യാര്‍ഥികള്‍. ഡോ. റാം മുന്‍പും വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം. നിതിന്റെ സഹപാഠികള്‍ ആണ്…
16 മുതല്‍ 18 വരെ പാര്‍ലമെന്റില്‍ ഉണ്ടാവണം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കെ, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസിന്റെ വിപ്പ്. ഈ മാസം 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ എംപിമാര്‍ ലോക്‌സഭയില്‍ ഉണ്ടായിരിക്കണമെന്ന് വിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എംപിമാര്‍ക്ക് മൂന്നുവരി വിപ്പാണ് നല്‍കിയിട്ടുള്ളത്. 2026 ഏപ്രില്‍ 16, 17,…
വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി
കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു. പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും…
സ്വര്‍ണവില കുറഞ്ഞു; 1,12,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി…
രാജീവ് ചന്ദ്രശേഖറിന് 55,588 വോട്ട്, കോണ്‍ഗ്രസ് 29,499; അയ്യായിരം വോട്ടിന് ഞാന്‍ ജയിക്കും: ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന നേമം മണ്ഡലത്തില്‍ താന്‍ അയ്യായിരം വോട്ടിന് വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ 55,588 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തും. കോണ്‍ഗ്രസിന്…
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കെഎസ്‌യു – പൊലീസ് ഏറ്റുമുട്ടല്‍; പ്രതിഷേധം ശക്തം; പഠനം ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ക്യാംപസില്‍ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിനിടെ ക്യാംപിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കീ. കോളജ് അധികൃതര്‍ക്കെതിരെയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധം. അതേസമയം…
