തരുവണയിൽനിർമ്മാണ പ്രവൃത്തി ആരംഭിച്ചു
തരുവണ: ജി.എച്ച്.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് 12 ലക്ഷം വകയിരുത്തി നിർമിക്കുന്നടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് അഷ്റഫ് എം. കെ അധ്യക്ഷത…
‘ദ്യുതി’ കലോത്സവം സമാപിച്ചു
വെള്ളമുണ്ട:എയുപിഎസ് വെള്ളമുണ്ട സംഘടിപ്പിച്ചസ്കൂൾ കലോത്സവം‘ദ്യുതി 2025’ സമാപിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് കെ. കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു.എ. രാജഗോപാൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രിസ്…
കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റ്; ജില്ല കളക്ടർ ലോഗോ പ്രകാശനം ചെയ്തു
വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന്റെ ലോഗോ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പ്രകാശനം ചെയ്തു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴ് വരെ കാരാപ്പുഴ ഡാം…
പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു
നിർമാണം അതിവേഗം പുരോഗമിക്കുന്നു പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ…
വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
-ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സംസ്ഥാനത്ത് ആദ്യം ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും…
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.
കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും…
ചീരാല്‍ മേഖലയിലെ കരടിശല്യം: കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
കരടിശല്യത്തിനു പരിഹാരം കാണാത്തതിലുള്ള പ്രതിഷേധം ചീരാലില്‍ ജനജാഗ്രതാസമിതി യോഗത്തില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ജോയി വനം ഉദ്യോഗസ്ഥരെ അറിയിക്കുന്നു. ചീരാല്‍: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാല്‍, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂര്‍കുന്ന് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍…
കുടുംബശ്രീ സംസ്ഥാന തല ചെറുകഥാരചന മത്സരം
കൽപറ്റ:കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സർഗം-2025 സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20000, 15000,10000 രൂപ വീതം ക്യാഷ് അവാർഡും മൂന്ന് പേർക്ക് 2500 രൂപ വീതം പ്രോത്സാഹന…
സൗജന്യ കുടിവെള്ള കണക്ഷന്: പദ്ധതിക്ക് കല്‍പ്പറ്റ നഗരസഭയില്‍ 21ന് തുടക്കം
കല്‍പ്പറ്റ: കുടിവെള്ള കണക്ഷന് നിലവില്‍ ഇല്ലാത്ത മുഴുവന്‍ വിടുകളിലും സൗജന്യമായി ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 21ന് ഉച്ചകഴിഞ്ഞ് 2.30ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് ടി.ജെ. ഐസക്, വൈസ് ചെയര്‍പേഴ്സണ്‍…
തിരിച്ചുകയറി സ്വര്‍ണവില; 81,600ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 560 രൂപ കുറഞ്ഞ സ്വര്‍ണവില നേരിയ വര്‍ധനയോടെ തിരിച്ചുകയറി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 81,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ ഉയര്‍ന്നു. 10,205 രൂപയാണ് ഒരു ഗ്രാം…
