കെ.എം.എം. ഗവ. ഐ.ടി.ഐ യിൽ “ജീവിതമാണ് ലഹരി “വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു.
കൽപ്പറ്റ: പുളിയാർമല കെ.എം.എം. ഗവ. ഐ.ടി.ഐ കൽപ്പറ്റയിൽ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റിയും സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയും ഒരുമിച്ച് ലോക എയ്ഡ്സ് ദിന പരിപാടിയുടെ ഭാഗമായി “ജീവിതമാണ് ലഹരി” സെമിനാർ സംഘടിപ്പിച്ചു. സീനിയർ ഇൻസ്ട്രക്ടർ വി.കെ. ഭാസ്കരൻ സ്വാഗതം…
“അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം; ജില്ലാതല ബോധവൽക്കരണ ക്ലാസ് മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.”
മുട്ടിൽ : ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനഎയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ കൂട്ടുചേർന്നുള്ള ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ…
കെഎന്എം മദ്രസ സര്ഗമേള: പിണങ്ങോടിനു ഒന്നാം സ്ഥാനം
കല്പ്പറ്റ: കെഎന്എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്ഗമേളയില് പിണങ്ങോട് മദ്രസത്തുല് മുജാഹിദീന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള് യഥാക്രമം മേപ്പാടി, കല്പ്പറ്റ മദ്രസകള് നേടി. മത്സരങ്ങളില് 800 കുട്ടികള് പങ്കെടുത്തു. എംസിഎഫ് സ്കൂളില് സമാപന…
കല്യാണ വിപണിയില് പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു
കൊച്ചി: കുതിച്ചുയര്ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്ന്നത്. നിലവില് കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്പ് 1,000 രൂപയായിരുന്നു വില. മുഹൂര്ത്ത നാളുകളില് വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക്…
ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശം എത്തിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിൽ, ബോംബ് സ്ക്വാഡ് പരിശോധന
തിരുവനന്തുപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്പെൻസർ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്.…
തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്സില് യോഗം; മേയറുടെ കസേര മേശപ്പുറത്തു കയറ്റിവച്ച് പ്രതിപക്ഷ പ്രതിഷേധം
തൃശൂര്: തൃശൂര് കോര്പ്പറേഷനില് തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്സില് യോഗം വിളിച്ചതില് പ്രതിപക്ഷ പ്രതിഷേധം. ഭരണസമിതിയുടെ അവസാന കൗണ്സില് യോഗത്തില് മേയറുടെ കസേര മേശപ്പുറത്തുകയറ്റിവച്ചാണ് പ്രതിപക്ഷ കൗണ്സിലര്മാര് പ്രതിഷേധിച്ചത്. പ്രതിപക്ഷനേതാവ് രാജന് പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്സിലര്മാര് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച മേയറുടെ…
ശബരിമലയില് 15 ദിവസത്തെ വരുമാനം 92 കോടി; 33% വര്ധന
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്ത്ഥാടന കാലയളവില് ആദ്യത്തെ 15 ദിവസം ശബരിമലയില് ദേവസ്വം ബോര്ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര് 30 വരെയുള്ള കണക്കാണിത്.…
വയനാട് ബൈസിക്കിള് ചലഞ്ച് ജഴ്സി പ്രകാശനം കല്പ്പറ്റയില് ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവന് നിര്വഹിക്കുന്നു.
കല്പ്പറ്റ:വയനാട് ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് വയനാട് ബൈസിക്കിള് ചലഞ്ച് ഡിസംബര് ഏഴിന് നടത്തും. രാവിലെ ആറിന് കല്പ്പറ്റ ഹോട്ടല് ഹോളിഡെയ്സ് അങ്കണത്തില് ആരംഭിച്ച് പിണങ്ങോട്, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, ചുണ്ടേല്, കാപ്പംകൊല്ലി വഴി 62 കിലോമീറ്റര് പിന്നിട്ട് ബൈപാസില് കബാബ്…
ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ.
ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ. പനമരം. ജില്ല ടെന്നിക്കോയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി .ഫൈനൽ മത്സരത്തിൽ WOHS പിണങ്ങോടീനെയാണ് പരാജയപ്പെടുത്തിയത്. സ്കൂളിലെ കായികാധ്യാപകനായ നവാസ്, കോച്ച്…
തൊഴിലാളി വിരുദ്ധ കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണം
തൊഴിലാളി വിരുദ്ധ കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണം – കെ. ജി. ഒ. എഫ്.സുൽത്താൻ ബത്തേരി: തൊഴിൽ മേഖലയെ തകർക്കുന്ന കേന്ദ്ര തൊഴിൽ നിയമം പിൻവലിക്കണമെന്ന് കെ. ജി. ഒ. എഫ് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി സെറ്റ്…
