ഇന്ദിരാ ഗ്യാരന്റികൾക്ക് അധിക വരുമാനം കണ്ടെത്തണം, വരുമാന വിടവ് പരിഹരിക്കണം; വി.ഡി.സതീശന്റെ ആദ്യ ബജറ്റിൽ വെല്ലുവിളികളേറെ
വിഭവ സമാഹരണത്തിന് എന്തൊക്കെ നടപടികൾ പ്രഖ്യാപിക്കുമെന്നതാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആദ്യ ബജറ്റിനെ ചുറ്റിപ്പറ്റി ഉയരുന്ന ആകാംക്ഷ. കേന്ദ്ര സഹായത്തിലെ 20,000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വി.ഡി സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരന്റികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ…
ഭാര്യയെ മർദിച്ചെന്ന പരാതി: രാജിക്കത്ത് കൈമാറി BJP തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ്
ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന്…
‘പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കണം’; ഓപ്പറേഷൻ തൂഫാൻ സജീവമാക്കാൻ നിര്‍ദ്ദേശം നല്‍കി സാദിഖലി തങ്ങള്‍
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍…
അനുമോദനം സംഘടിപ്പിച്ചു
വെള്ളമുണ്ട ഡിവിഷന്‍ പരിധിയില്‍ കഴിഞ്ഞ അധ്യായ വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളേയും മറ്റ് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്…
നവചേതന പദ്ധതി – കര്‍മ്മ പരിപാടി ആസൂത്രണവും സംഘാടക സമിതി രൂപീകരണവും
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ കര്‍മ്മ പരിപാടി ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം…
സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്‌തു; നിയമവ്യവസ്ഥയ്ക്ക് നന്ദിയെന്ന് ഡോ. റീന
ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവത്തിൽ സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ഡോക്ടർ റീന നൽകിയ ഹർജിയിലാണ് നടപടി.ആരോഗ്യവകുപ്പ് ഡയറക്‌ടറെ മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സർക്കാരിനോട് ആലോചിക്കാതെ ഡയറക്‌ടർ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്തവരെയും തുരപ്പൻ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു…
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. നയപ്രഖ്യാപനത്തിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.…
വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി, പൊലീസ് കസ്റ്റഡിയിൽ വിട്ടു
വടകരയിലെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. ജാമ്യ ഹർജി തള്ളി. 20 നു വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. പ്രതി സമർപ്പിച്ച…
വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: കോളേജിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുക: മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജിന്റെ സ്ഥിരം കാമ്പസ് നിര്‍മ്മാണത്തിനായി മാനന്തവാടി അമ്പുകുത്തിയില്‍ കണ്ടെത്തിയിട്ടുള്ള…
ഡോ.മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു; 45 വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂര്‍ണ്ണ ഫീസ് ഇളവ് തുടരും
മേപ്പാടി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡോ.മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്റ് ഫെലോഷിപ്പ്‌സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ 45 പേര്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകളില്‍ പത്ത് സീറ്റുകള്‍…
