തൊണ്ടര്‍നാട് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

മക്കിയാട്: തൊണ്ടര്‍നാട് പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കോറോം മദ്രസ ഹാളില്‍ വികസന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ടൂറിസം വികസനത്തിനും മറ്റുമുള്ള നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.…

ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍(ഇന്‍ചാര്‍ജ്)സജിത്ത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. മേപ്പാടി: യുവതലമുറയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിന് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും എക്‌സൈസ് വകുപ്പും ആസ്റ്റര്‍ വോളന്റിയേഴ്‌സും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഡോ.മൂപ്പന്‍സ്…

ഓടപ്പള്ളം ഹൈസ്‌കൂളിന് സുഗതകുമാരി പുരസ്‌കാരം

കല്‍പ്പറ്റ: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഓര്‍മയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഓടപ്പള്ളം ഗവ.ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. മെമന്റോയും…

ദേശീയ എംടിബി ചാമ്പ്യന്‍ഷിപ്പ്: വയനാടിന് എട്ട് മെഡല്‍

കല്‍പ്പറ്റ: അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടന്ന ദേശീയ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് എട്ട് മെഡല്‍. ജില്ലയില്‍നിന്നുളള അഞ്ച് താരങ്ങള്‍ പോഡിയം ഫിനിഷ് ചെയ്ത് കേരളത്തിന് അഭിമാനമായി.16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം മാസ് സ്റ്റാര്‍ട്ടിലും ടൈം ട്രയലിലും മൈസ…

ചോദ്യക്കടലാസ് കയ്യിൽ കിട്ടുമ്പോൾ ബ്ലാങ്ക് ആയി പോകുന്നു, പരീക്ഷാപ്പേടി ഉള്ളതാണോ?

എത്ര തവണ റിവിഷൻ ചെയ്താലും പരീക്ഷയുടെ തലേന്ന് നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടും. ഹൃദയം പടപടാ മിടിക്കും, ഓക്കാനം, തലവേദന, ഉറങ്ങാൻ കഴിയാത്ത അവസ്ഥ, അതെ പരീക്ഷാപ്പേടി ഉള്ളതാണ്..! പരീക്ഷാകാലയളവിൽ വിദ്യാർഥികൾക്കുണ്ടാവുന്ന ഈ സമ്മർദാനുഭവങ്ങൾ അവരുടെ മനസിനെയും ശരീരത്തെയും കാര്യമായി തന്നെ…

നാണക്കേട് !, ‘ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ’; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി

ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്ന് ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഉച്ചകോടിയില്‍ അവതരിപ്പിച്ചത് ചൈനീസ് റോബോട്ട് ആണ് എന്ന് ആരോപിച്ചാണ് നടപടി. ഇന്ത്യന്‍ ഉല്‍പ്പന്നമെന്ന പേരില്‍…

കോന്നിയിലും മൂന്നാറിലും മഞ്ഞ അലര്‍ട്ട്, ഏഴിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; നേത്രരോഗങ്ങളില്‍ നിന്ന് ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല, മാനന്തവാടി എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക ആറു മുതല്‍ ഏഴു വരെയുള്ള…

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍:ജില്ലാതല ഉദ്ഘാടനം മന്ത്രി ഒആര്‍ കേളു നിര്‍വഹിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഓരോ…

വികസന സെമിനാര്‍ സംഘടിപ്പിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍…

അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചെന്ന് പരാതി; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. ബത്തേരി ബാർ അസോസിയേഷൻ അംഗമായ അഡ്വ. ആതിരയെയാണ് കക്ഷിയുടെ ഭർത്താവ് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരം ബത്തേരി കോടതിക്ക്…