തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്‌സ് വിജയം തൊട്ടു
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി യുപി വാരിയേഴ്‌സ്. തുടരെ മൂന്ന് തോല്‍വികള്‍ക്കു പിന്നാലെയാണ് യുപി വിജയം പിടിച്ചത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് യുപി വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത…
രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍
പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല കോടതി ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി…
‘നിവിൻ പോളിക്കെതിരെ കേസെടുക്കാന്‍ സമര്‍പ്പിച്ചത് തെറ്റായ രേഖകള്‍’; സാമ്പത്തിക തര്‍ക്കത്തില്‍ പി എസ്. ഷംനാസിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
കൊച്ചി: സിനിമാ നിര്‍മാണത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ വഞ്ചനാകുറ്റത്തിന് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ ഏബ്രിഡ് ഷൈനുമതിരെ കേസെടുക്കാന്‍ നിര്‍മാണ പങ്കാളി സമര്‍പ്പിച്ചത് തെറ്റായ രേഖകളാണ് കോടതി. പണമിടപാട് തര്‍ക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ തലയോലപ്പറമ്പ് സ്വദേശി പി എസ്.…
‘പുറത്തുവന്നത് വാലും തലയുമില്ലാത്ത ചാറ്റ്, അധിക്ഷേപിച്ച് നിശബ്ദയാക്കാന്‍ ശ്രമം’; ഫെന്നിക്കെതിരെ അതിജീവിത
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ യുവതിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന് എതിരെ അതിജീവിത. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തിലാണ് രാഹുലിന്റെ കൂട്ടാളിയായ ഫെന്നിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തിയത്.…
സത്യാഗ്രഹം വിജയിപ്പിക്കും
മാനന്തവാടി : 2021 മുതൽ മരവിപ്പിച്ച സഹകരണ പെൻഷൻകാരുടെ ഡി എ പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തുന്ന സത്യാഗ്രഹസമരം…
കാട്ടുതീ പ്രതിരോധ ബോധവൽക്കരണ മരത്തോൺ
താമരശ്ശേരി:കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിൽ താമരശ്ശേരി റേഞ്ച് കണലാട് സെക്ഷനും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി കാട്ടുതീ ബോധവൽക്കരണ മിനി മാരത്തൺ സംഘടിപ്പിച്ചു. കാട്ടുതീ കാരണമുണ്ടാകുന്ന പാരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും വനസമ്പത്തും ജൈവ വൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച…
ലോറിക്ക് കല്ലെറിഞ് പോലീസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി
കൽപ്പറ്റ:കൽപ്പറ്റ നഗരത്തിൽ രാവിലെ സമയക്രമം തെറ്റിച്ചോടിയ ലോറി പോലീസ് കൈകാണിച്ചപ്പോൾ നിർത്തിയില്ലെന്നാരോപിച്ച് കല്ലെറിഞ്ഞതായി പരാതി. കർണാടകയിൽ അരി കയറ്റി കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറെ പോലീസ് വലിച്ചിറക്കി മർദ്ദിച്ചതായും പരാതി. പരിക്കേറ്റ കോഴിക്കോട് ചേളന്നൂർ സ്വദേശി സോനു (34) വിനെ കൽപ്പറ്റ…
ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.
കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ…
വൈസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു; എമിൽ ബെന്നി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു.
കോറോം: വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ കോറോം വെസ്റ്റേൺ ഘാട്ട്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസ് സ്കൂളിൽ വൈസ് ഫുട്ബോൾ അക്കാദമി (Wise Football Academy) പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ഐ.എസ്.എൽ…
മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് മീനങ്ങാടിയിൽ പിടിയിൽ
മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് ഇയാൾ വലയിലാകുന്നത്. മീനങ്ങാടി ഇൻസ്പെക്ടർ സന്തോഷ്…
