ഉറക്കമില്ലാതെ കുടുംബങ്ങൾ
മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃ ത്തി നടക്കുന്ന…
ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ…
ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ…
പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്
പനമരം ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 79 പേർ പങ്കെടുത്തു. ആരോഗ്യപരിശോധനയ്ക്ക് പുറമെ തുടർചികിത്സ ആവശ്യമായവർക്ക് മിതമായ നിരക്കിൽ…
കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി.
കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട്…
ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക്, കേന്ദ്ര എംഎസ്എംഇ വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി…
ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു.
ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അമ്പലവയൽ ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾക്കുള്ള ഫുട്ബോൾ കിറ്റിൻ്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.സി.കെ.ഷമീർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ഫണ്ടും ശുചിത്വമിഷൻ…
വനം-വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ തട്ടിപ്പ്: ബിജെപി
കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച വനം-വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പാണെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ജനറല്‍ സെക്രട്ടറിമാരായ എം.പി. സുകുമാരന്‍, ടി.എം. സുബീഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്‍ഫ് കെ.എം. പ്രജീഷ്,…
പുഞ്ചിരിമട്ടം ദുരന്തം: ജനശബ്ദം കര്‍മസമിതി 19ന് കളക്ടറേറ്റ് ഉപരോധിക്കും
കല്‍പ്പറ്റ: ജനശബ്ദം കര്‍മസമിതിയുടെ നേതൃത്വത്തില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ 19ന് കളക്ടറേറ്റും പരിസരത്ത് ദേശീയപാതയും ഉപരോധിക്കും. ദുരന്തമേഖലയിലെ അര്‍ഹതയുള്ള മുഴുവന്‍ ആളുകളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കണമെന്ന് ആശ്യപ്പെട്ടാണ് സമരമെന്ന് കര്‍മസമിതി ചെയര്‍മാന്‍ നസീര്‍ ആലയ്ക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ഉസ്മാന്‍ ബാപ്പു,…
അടിസ്ഥാന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മീനങ്ങാടി : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി മീനങ്ങാടി ഗവ: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 50 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ സംഷാദ് മരക്കാർ നിർവഹിച്ചു. ചുറ്റുമതിൽ, മുറ്റം…
