ഹൈവേ റോബറി:പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്
ബത്തേരി: എസ്.ഐയെ ആക്രമിച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഹൈവേ കവര്‍ച്ചാ കേസ് പ്രതിയെ സംയുക്ത ഓപ്പറേഷനിലൂടെ അതിസാഹസികമായി പിടികൂടി പോലീസ്. തൃശൂര്‍, ചെന്ത്രാപ്പിന്നി, തട്ടാരത്തില്‍ അപ്പു എന്ന സുഹാസ്(40)നെയാണ് തൃശൂരിലെ താന്നിശ്ശേരിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള…
ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിച്ചു
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗംമലയാളം കബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായിഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.സിജി കെ ഐസക് , പി.…
ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് നാളെ (നവംബർ 11) മുതൽ ഒരു മാസത്തേക്ക് അടച്ചിടും. ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും. ആറ് ജനറേറ്ററുകളുള്ളതിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി…
കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിലായി. ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയുന്നതിനിടെ ബത്തേരി പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലൂരിൽ വെച്ച് ഇന്നോവ കാർ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയാണ് സുഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച…
ഡയാലിസിസ് കാർഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി
കൽപ്പറ്റ | എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച്…
സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി
മാനന്തവാടി: റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി. പട്ടികവര്‍ഗ വികസന, ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150…
യൂത്ത് ലീഗ് എസ് ഐ ആർ ഹെല്പ്ഡെസ്ക് ആരംഭിച്ചു
കമ്പളക്കാട് :കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എസ് ഐ ആർ ഹെല്പ്ഡെസ്ക് കമ്പളക്കാട് ടൗണിൽ ആരംഭിച്ചു .പഞ്ചായത്ത് മുഴുവൻ ബൂത്ത് തലത്തിലുള്ള ക്യാമ്പയിൻ ,കമ്പളക്കാട് ടൗണിൽ ദിവസവും പ്രവർത്തിക്കുന്ന ഹെല്പ്ഡെസ്ക് ഓഫിസ് ഉൾപ്പെടെ സേവനങ്ങളാണ് യൂത്ത് ലീഗ് കമ്മിറ്റി…
വാരാമ്പറ്റയിൽഒരുകോടിയുടെ കെട്ടിടം:പ്രവൃത്തി ആരംഭിച്ചു
വാരാമ്പറ്റ:സംസ്ഥാന സർക്കാർവയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച്‌വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പണിയുവാൻ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം…
എസ് ഐ ആർ -മുസ്ലിം ലീഗ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
റിപ്പൺ – മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ് ഐ ആർ – ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ പാർട്ടിയുടെ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് ജില്ലാ ലീഗ് പ്രസിഡണ്ട് കെ. കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ്…
എസ്.ഐ.ആര്‍: പൗരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക- റഷീദ് ഉമരി
മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
