മൂന്നാറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം; ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
തൊടുപുഴ: മൂന്നാറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം. മദ്യലഹരിയില്‍ ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ താമസിക്കുന്ന, മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്വദേശി എസ് സുരേന്ദ്രനാണ് (29) അറസ്റ്റിലായത്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍…
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇന്ന് പ്രഖ്യാപനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍…
ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ…
തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി, പ്രദേശത്ത് വന്‍ നാശം
കൊച്ചി: എറണാകുളം തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു. നഗരത്തിലെ പ്രധാന ജലസ്രോതസായി പ്രവര്‍ത്തിക്കുന്ന 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊട്ടലും വിള്ളലും ഉണ്ടായത്. ആലുവയില്‍ നിന്ന് പമ്പ് ചെയ്യുന്ന…
നെല്ല് സംഭരണ സമയപരിധി നീട്ടണം: പ്രിയങ്ക ഗാന്ധി എംപി
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരില്‍നിന്നു സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നതിന് സമയപരിധി നീട്ടുന്നതിന് പ്രിയങ്ക ഗാന്ധി എംപി സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന് കത്ത് നല്‍കി. ജില്ലയിലെ നെല്‍ക്കര്‍ഷകരെ കാലാവസ്ഥാവ്യതിയാനം ആനുപാതികമല്ലാത്ത രീതിയിലാണ് ബാധിക്കുന്നത്. സമയക്രമം തെറ്റിയ മഴ, വെള്ളപ്പൊക്കം,…
ആനി മേരി ഫൗണ്ടേഷന് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആദരം
കാവുംമന്ദം: സേവന സന്നദ്ധ ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ രീതിയിൽ തരിയോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആനി മേരി ഫൗണ്ടേഷനെ തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടിയിൽ നിന്നും ഫൗണ്ടേഷൻ ചെയർമാൻ ഷാജി പാറയിൽ ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഭവന…
വയനാട്ടിലെ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര.
. മേപ്പാടി – ചൂരല്‍മല റോഡിലാണ് സംഭവം. ഒരു ടെമ്ബോ ട്രാവലറിന് മുകളില്‍ ഇരുന്നുകൊണ്ട് വിനോദസഞ്ചാരികള്‍ യാത്ര ചെയ്യുകയായിരുന്നു.കർണാടകയില്‍ നിന്നുള്ള സംഘമാണ് അപകടകരമാംവിധം യാത്ര ചെയ്തത്. നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലൂടെയാണ് സംഘത്തിന്റെ അപകട യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ യാത്രക്കാരെ വിലക്കിയിരുന്നു.…
‘ധാര്‍മികതയും മാന്യതയും സ്വയം പാലിക്കണം, രാഹുല്‍ വിട്ടുനില്‍ക്കണമായിരുന്നു’; മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.…
‘റെയില്‍വെയെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു’; വന്ദേഭാരതിലെ ഗണഗീതത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്…
ഒടുവില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍; എന്നെ വിഡ്ഢിയെന്ന് വിളിച്ചു; ചോദ്യം തമാശയായിരുന്നുവെന്ന് ന്യായീകരണം
ബോഡി ഷെയ്മിങ് വിവാദത്തില്‍ ഒടുപ്പില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടി ഗൗരി കിഷന് പത്രസമ്മേളനത്തില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാര്‍ത്തിക്കിന്റെ ചോദ്യത്തെ നേരിട്ട ഗൗരിയ്ക്ക് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയിലും പിന്തുണ ശക്തമായതോടെയാണ്…
