ഹൃദ്യം ചെന്നലോട്, ജനങ്ങളെ ആദരിച്ച് വാർഡ് മെമ്പർ.

ചെന്നലോട്: ജനപ്രതിനിധിയായി അഞ്ചു വർഷം പൂർത്തീകരിക്കുന്ന സമയത്ത് ഈ കാലയളവിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങളും പിന്തുണയുമായി കൂടെ നിന്ന വാർഡിലെ ജനങ്ങളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് (ചെന്നലോട്) വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷമീം…

അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി വെള്ളമുണ്ട

ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

വയനാട് ടൌൺഷിപ്പ് നിർമ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.

കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ സജ്ജമായ…

മികച്ച വിജയവുമായി സെൽമ കെ ജോസ്

പുല്പള്ളി21- മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ ട്രിപ്പ്ൾ ജംമ്പിലും ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ലളിത ഗാന മത്സരം, സിനിമ ഗാന മത്സരം, കവിതാ പാരായണം, മാപ്പിളപ്പാട്ട് എന്നിവയിൽ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്ത താരമാണ് സെൽമ…

ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെ പരിഗണനയില്‍

തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം…

മുലകുടി മാറാത്ത കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസ് : അമ്മയെ കുറ്റവിമുക്തയാക്കി

കൊച്ചി: മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി. സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ…

മനോഹരമായ ആ പേര് ഒരാളിൽ മാത്രം “വിഷചന്ദ്രൻ” എന്നായിരിക്കും; : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍ കെ. പ്രേമചന്ദ്രൻ എംപിയെ ‘വിഷചന്ദ്രന്‍’ എന്നാണ് മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് പേജിൽ വിശേഷിപ്പിച്ചത്. ‘മനോഹരമായ ആ പേര്…

ഇൻഡക്ഷൻ പ്രോഗ്രാം നടത്തി

ബത്തേരി:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ലേണിങ് സപ്പോർട്ട് സെന്റർ ആയ സെന്റ് മേരീസ് കോളേജിൽ നഗരസഭ ചെയർമാൻ ടി കെ രമേശ്‌ ഉദ്ഘാടനം ചെയ്തു.…

കൊതിയൂറും പലഹാരങ്ങളുമായി പലഹാരമേള

വാളാട്: വാളാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.ഒന്ന്, രണ്ട് ക്ലാസിലെ പാഠ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പലഹാര മേള നടത്തിയത്. 1, 2 ക്ലാസിലെ കുട്ടികൾ എല്ലാവരും മേളയുടെ ഭാഗമായപ്പോൾ വൈവിധ്യങ്ങളാർന്ന പലഹാരങ്ങളും മേളയിൽ നിറഞ്ഞുനിന്നു.…

മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ -ഗീവർഗീസ് മാർ സ്തേഫാനോസ്.

താളൂർ: മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം…