രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്
സംഭാവന നൽകിയ എംപിമാരുടെയും എംഎൽഎമാരുടേയും പേരുവിവരങ്ങൾ എം പിമാർ: 1. ഡോ. വി ശിവദാസൻ: 1,10,000 2. ജോൺ ബ്രിട്ടാസ്: 1,10,000 3. കെ രാധാകൃഷ്ണൻ: 1,00,000 4. ഹൈബി ഈഡൻ: 1,00,000 5. ബെന്നി ബഹനാൻ : 1,00,000 6.…
അന്നും, ഇന്നും സെമിയില്‍ ‘ഇന്ത്യ- ഇംഗ്ലണ്ട്’ പോരാട്ടം; കളി നിയന്ത്രിക്കാന്‍ ‘ഗഫാനി’യും!
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ജവഗല്‍ ശ്രീനാഥും ആന്‍ഡി പൈക്രോഫ്റ്റും മാച്ച് റഫറിമാരാകും. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം നാളെ കൊല്‍ക്കത്തയിലും ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഈ മാസം 5ന് മുംബൈയിലുമാണ് അരങ്ങേറുന്നത്. രണ്ട് പോരാട്ടങ്ങള്‍ക്കമുള്ള അംപയര്‍മരേയും…
കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?
ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇന്നും കുത്തനെ ഉയര്‍ന്നു. അമേരിക്കന്‍…
വായുവും ജലവും ഭക്ഷണവും മലിനപ്പെട്ടു, നഗരവൽക്കരണം അർബുദ സാധ്യത വർധിപ്പിച്ചുവെന്ന് വിദഗ്ധർ
കൊച്ചി: നഗരവൽക്കരണം അർബുദസാധ്യത ക്രമാതീതമായി വർധിപ്പിച്ചുവെന്ന് കൊച്ചിയിൽ നടന്ന ‘ഇയർ ഇൻ റിവ്യൂ കേരള ചാപ്റ്റർ’ സമ്മേളനം. ഇന്ത്യയിൽ ജനസാന്ദ്രതയേറിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ‘ബ്രെസ്റ്റ് കാൻസർ, ദി ഇയർ ദാറ്റ് വാസ് 2025’ എന്ന പരിപാടിയിൽ…
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി .
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്. സംസ്ഥാനത്ത് കേരള വിഷൻ…
അങ്കണവാടി കലോത്സവ വിജയികളെ അനുമോദിച്ചു
അംഗൻവാടി കലോത്സവം. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അംഗൻവാടി കലോത്സവത്തിൽ വിജയികളായ മാടത്തുംപാറ അംഗൻവാടിയിലെ വിദ്യാർത്ഥികളെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശാന്തകുമാരി മുനീർ പി.…
രക്ത ദാനം നടത്തി.
കല്ലോടി ഉദയാ വായനശാലയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ രക്ത ദാന പരിപാടി നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജമെറിൻ ജോയ് ഉൽഘാടനം ചെയ്തു. എടവക പഞ്ചായത്ത് മെമ്പറും വായനശാല പ്രസിസണ്ടുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷതവഹിച്ചു.ഡോ.എം.കെ.…
മുൻസിപ്പാലിറ്റിയിലെ മുഴുവൻ ജനപ്രതിനിധികളെയും ആദരിച്ച് എസ് കെ എം കെ ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി
കൽപ്പറ്റ: മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം…
ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വച്ചു
പിണങ്ങോട് : ലൈഫ് ഭവന പദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിക്കാനുള്ള നടപടികൾ വെങ്ങപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു.കഴിഞ്ഞ 10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല. പുതിയ ഭരണസമിതി അധികാരമേറ്റ് ഉടൻ ലൈഫ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ…
സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്
മാനന്തവാടി: സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ പനമരം പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനുംദേശീയ പാത 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ 5550…
