കുവൈത്തില്‍ മലയാളി വിദ്യാർഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു സി മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം.…
സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 240 രൂപ കൂടി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ ഒന്നാകെ ആടിയുലയുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം സുഗമമായി നടക്കാത്തതിനെ തുടര്‍ന്ന് എണ്ണ വില കുതിച്ചുയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യന്‍ ഓഹരി വിപണിയില്‍…
കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശന്; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം
ന്യൂഡല്‍ഹി : പത്ത് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,…
‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കേ വയനാട്ടില്‍ ഭൂസമര രംഗത്തുള്ള ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഭൂസമരത്തിന്റെ ഭാഗമായി പതിറ്റാണ്ടിനുമുമ്പ് ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുനല്‍കുന്നതിന് അടുത്ത സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബങ്ങള്‍. റിസര്‍വ് വനത്തിലുള്ളത് ഒഴികെ സമരഭൂമികള്‍…
ശിശുമലയില്‍ മൃഗസംരക്ഷണ വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
മുള്ളന്‍കൊല്ലി: പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, സീതാമൗണ്ട് ക്ഷീരസംഘങ്ങളുടെ പരിധിയില്‍ മൃഗസംരക്ഷണ വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ശിശുമലയില്‍ പശുക്കള്‍ ചത്ത പശ്ചാത്തലത്തിലായിരുന്നു ക്യാമ്പുകള്‍. ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ…
വന്യജീവി ഭീഷണിയിൽ കൃഷിയിടങ്ങൾ തരിശായി; ഉപജീവനം നഷ്ടമായി അതിർത്തി ഗ്രാമങ്ങൾ
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ പാന്പുംകൊല്ലി ഉൾപ്പെടെയുള്ള വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യം രൂക്ഷമായതോടെ കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക്. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഉണ്ടായിട്ടും കൃഷി ചെയ്യാൻ കഴിയാതെ ഭൂമി തരിശായി കിടക്കുകയാണ്. നൂൽപ്പുഴ പഞ്ചായത്തിലെ ഒട്ടുമിക്ക വനമേഖലാ ഗ്രാമങ്ങളിലുമുള്ള…
വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്ത് വില ഇടിഞ്ഞിട്ടും ബത്തേരിയിൽ തീവില
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടും ജില്ലയിലെ വിപണിയിൽ വിലമാറ്റമില്ലാത്തത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണയ്ക്ക് സംസ്ഥാന വിപണിയിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെ മാത്രമാണ് വിലയുള്ളത്. എന്നാൽ ബത്തേരിയിലെ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോഴും…
‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്, കെ മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എംപിയായ…
വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിലാണ് സംഭവം. വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന് (45) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത…
എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ…
