വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്ത് വില ഇടിഞ്ഞിട്ടും ബത്തേരിയിൽ തീവില
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടും ജില്ലയിലെ വിപണിയിൽ വിലമാറ്റമില്ലാത്തത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണയ്ക്ക് സംസ്ഥാന വിപണിയിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെ മാത്രമാണ് വിലയുള്ളത്. എന്നാൽ ബത്തേരിയിലെ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോഴും…
‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്, കെ മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എംപിയായ…
വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിലാണ് സംഭവം. വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന് (45) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത…
എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ…
കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ സര്‍വേക്ക് പോയ ഏഴ് പേര് വനത്തില്‍ കുടുങ്ങി.
കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ സർവേക്ക് പോയ ഏഴ് പേർ വനത്തില്‍ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. മൂന്നു സംഘങ്ങളായി വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചു. ഇന്നലെയാണ് സര്‍വേക്ക് പോയത്. നിലവില്‍ സംഘവുമായി ബന്ധപ്പെടാൻ…
മുഖ്യമന്ത്രി ആര്? പ്രഖ്യാപനം നാളെ! ആകാംക്ഷ ബാക്കിയാക്കി കോണ്‍ഗ്രസ്
കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി…
‘മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും: പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യം’: വി എം സുധീരൻ
കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കി. പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും…
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം
ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം…
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; അന്വേഷണം വ്യാപിപിച്ച് സിബിഐ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ക്രമക്കേടിൽ ഉറവിടം കണ്ടെത്താൻ സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു. യഥാർത്ഥ ചോദ്യപേപ്പർ ചോർന്നു എന്ന സംശയത്തെ തുടർന്നാണ് നീക്കം. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോദ്യപേപ്പർ ചോർച്ചയുടെ…
‘അവിടെ നിന്ന ഒരാൾ പോലും എന്നെ നോക്കിയില്ല, ആ സംഭവം എന്നെ അസ്വസ്ഥനാക്കി; അതോടെ എന്റെ അഹങ്കാരവും പോയി’
സിനിമ പോലെ തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആത്മീയ ജീവിതവും ആരാധകർക്കിടയിൽ ശ്രദ്ധേയമാണ്. വർഷത്തിലൊരിക്കൽ തിരക്കുകളെല്ലാം മാറ്റി വച്ച് തലൈവർ ഹിമാലയൻ യാത്രയും നടത്താറുണ്ട്. ഇപ്പോഴിതാ തന്റെ അഹങ്കാരം തകർത്തുകളഞ്ഞ ഒരു സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ. ബംഗളൂരുവിൽ ശ്രീ ശ്രീ…
