കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു. ദുരന്തമേഖലയിൽ നിന്ന്…

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു. ഇതുവരെ മരവിപ്പിച്ചത് 15 ബാങ്ക് അക്കൗണ്ടുകൾ. 1,000 കോടി രൂപയുടെ നിക്ഷേപമാണ് 15 അക്കൗണ്ടുകളിൽ ഉള്ളത്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകളിലാണ് നടപടി. അക്കൗണ്ട് ഉടമകളുടെയും സാമ്പത്തിക ഇടപാടുകളുടെയും…

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല്‍ ഗാന്ധിക്കും മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്, സിപിഐഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ: എം വി ഗോവിന്ദന്‍

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് വാങ്ങാതെ…

വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി

മാനന്തവാടി: കായകല്‍പ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ആര്‍.ഐ. മെഷീന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) വിദഗ്ധ സംഘം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച്…

വയനാട് മെഡിക്കല്‍ കോളേജിനായി കുഴിനിലത്ത് നിര്‍ദേശിക്കപ്പെട്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദര്‍ശിച്ചു

മാനന്തവാടി: വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയില്‍ കുഴിനിലം പുത്തന്‍പുരയിലുള്ള ഭൂമി മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശിച്ചു. വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന്റെ കീഴില്‍ പുത്തന്‍പുരയിലുള്ള സ്ഥലം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഉഷാ വിജയന് എം.എല്‍.എയും, മാനന്തവാടി നഗരസഭയും വിവിധ സംഘടനകളും മന്ത്രിക്ക്…

മാനന്തവാടിയില്‍ പഴകിയ ഭക്ഷണവില്‍പ്പന വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും കണ്ണടയ്ക്കുന്നു: ബി.എം.എസ്

മാനന്തവാടി: മാനന്തവാടി നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് തുടര്‍ച്ചയായി പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണസാധനങ്ങള്‍ പിടികൂടുന്ന സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എം.എസ് മാനന്തവാടി മേഖലാ കമ്മിറ്റി രംഗത്ത്. നഗരസഭ ആരോഗ്യ വിഭാഗം ഇടയ്ക്കിടെ പരിശോധന നടത്തി പിഴ ചുമത്തുന്നുണ്ടെങ്കിലും,…

‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല,മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്’; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ എംഎൽഎ. മെഡിക്കൽ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല. പ്രസ്താവന…

തെലങ്കാനയിൽ കൂട്ടക്കുരുതി; പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു, ഇരയായ പെൺകുട്ടി, സ്വന്തം ഭാര്യ, രണ്ടുമക്കളെയും കൊലപ്പെടുത്തി

തെലങ്കാനയിൽ കൂട്ടക്കുരുതി. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല. ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി.പ്രതി രാജ്കുമാർ ഒളിവിൽ.…

എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി; ഒഡീഷയിൽ വൻ എടിഎം കവർച്ച

ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത്‌ തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം കവർന്ന ശേഷം ATM മെഷീൻ വഴിയിൽ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ…

സ്‌ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍

യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. മെറ്റ ഫേസ്ബുക്കിനെതിരെയും ഇന്‍സ്റ്റഗ്രാമിനെതിരെയും പിഴ ചുമത്താനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ഇന്നത്തെ കാലത്ത് എല്ലാ മനുഷ്യരും പ്രായഭേദമന്യേ…