കവര്‍ന്നത് സ്വര്‍ണമല്ല, എന്നിട്ടും വിട്ടില്ല; വിദ്യാര്‍ഥിയുടെ മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പൊക്കി പൊലീസ്
പാലക്കാട്: വിദ്യാര്‍ഥിനിയുടെ സ്വര്‍ണമല്ലാത്ത മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പിടിച്ച് പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ്. പാലക്കാട് മന്തക്കാട് ഉച്ചയ്ക്ക് ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തിയ മോഷ്ടാക്കള്‍, കുട്ടിയെ തള്ളിയിട്ട് ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍…
ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.…
വാസവൻ ഉപയോഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല
തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നൽകുന്നത്. വാസവൻ…
സിബിഎസ്ഇ സ്കൂളുകളിൽ മൂന്നു ഭാഷാ പഠനം നിർബന്ധം, ജൂലായ് ഒന്നുമുതൽ നടപ്പാക്കും
സി.ബി.എസ്.ഇ സ്കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നൂഭാശകളുടെ പഛനം നിർബന്ധമാക്കി, ഇത് സംബന്ധിച്ച് ഭാഷാ പഠനക്രമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി സി.ബി.എസ്.ഇ ഉത്തരവിറക്കി. വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളാകണം.…
സെമിനാർ സംഘടിപ്പിച്ചു
പുൽപള്ളി :പെരിക്കല്ലൂർ ദി നാഷണൽ റീഡിങ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മിന്നാമിന്നി ബാലവേദിയുടെ വായനക്കളരിയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഭാഗമായി ‘ജീവിതമാണ് ലഹരി; കുരുന്നുകൾക്ക് വിജയ മന്ത്രങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം
ബത്തേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ ഏറ്റെടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ബത്തേരി ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ആനുപാതികമായി ലഭ്യമാകുന്ന തരത്തിൽ ഈ വകുപ്പിൻ്റെ ചുമതല…
കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ് 21ന്
കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ്, ടി. സിദ്ദിഖ് എംഎല്‍എ കെയര്‍ കല്‍പ്പറ്റ, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ‘വയനാട് ടു ദി വേള്‍ഡ്’ എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ്-2026…
എസ്എസ്എല്‍സി: നേട്ടത്തിന് പിന്നില്‍ കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ സംസ്ഥാനത്ത് വയനാട് അഞ്ചാം സ്ഥാനം കൈവരിച്ചതിന് സഹായമായത് കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍…
മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗിന് സുപ്രധാന പങ്കുണ്ട്; ‘സഹോദര പാര്‍ട്ടി’യെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ലീഗ് സഹോദര പാര്‍ട്ടിയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ മതേതര ഘടന നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതെന്ന ബിജെപിയുടെയും…
ഒരു കുഞ്ഞിനായി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; കാറിനുള്ളില്‍ വെന്തുമരിച്ച ഗര്‍ഭിണിയുടെ മരണം തീരാനോവായി
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചത് നാടിന് തീരാനോവായി. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) ആണ് മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
