‘തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിൽ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കേരളം പിടിക്കും’

‘കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനും ബദലായി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തെ കാണാൻ തുടങ്ങിയിരിക്കുന്നു. എൽഡിഎഫ് കോട്ടകളായിരുന്ന മൂന്ന് സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. ഈ വോട്ട് ശതമാനത്തിലെ മാറ്റം സൂചിപ്പിക്കുന്നത് കേരളം ഇപ്പോൾ വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങി എന്നാണ്.’ ചാത്തന്നൂരിൽ…

‘കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. എംഎല്‍എ ടി സിദ്ദിഖാണ് പരാതിക്കാരന്‍. പോസ്റ്ററുകള്‍…

കവര്‍ന്നത് സ്വര്‍ണമല്ല, എന്നിട്ടും വിട്ടില്ല; വിദ്യാര്‍ഥിയുടെ മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പൊക്കി പൊലീസ്

പാലക്കാട്: വിദ്യാര്‍ഥിനിയുടെ സ്വര്‍ണമല്ലാത്ത മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പിടിച്ച് പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ്. പാലക്കാട് മന്തക്കാട് ഉച്ചയ്ക്ക് ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തിയ മോഷ്ടാക്കള്‍, കുട്ടിയെ തള്ളിയിട്ട് ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍…

ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.…

വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോ​ഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നൽകുന്നത്. വാസവൻ…

സിബിഎസ്ഇ സ്കൂളുകളിൽ മൂന്നു ഭാഷാ പഠനം നിർ‌ബന്ധം,​ ജൂലായ് ഒന്നുമുതൽ നടപ്പാക്കും

സി.ബി.എസ്.ഇ സ്കൂളുകളിൽ ഒ​മ്പ​ത്,​ ​പ​ത്ത് ​ക്ലാ​സു​ക​ളി​ലെ​ വിദ്യാർത്ഥികൾക്ക് മൂന്നൂഭാശകളുടെ പഛനം നിർബന്ധമാക്കി,​ ഇത് സംബന്ധിച്ച് ​ഭാ​ഷാ​ ​പ​ഠ​ന​ക്ര​മ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തി​ ​സി.​ബി.​എ​സ്.​ഇ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മൂ​ന്ന് ​ഭാ​ഷ​ക​ൾ​ ​പ​ഠി​ക്ക​ണം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളിൽ ​ ​ര​ണ്ടെ​ണ്ണ​മെ​ങ്കി​​​ലും​ ​ഇ​ന്ത്യ​ൻ പ്രാദേശിക ​ ​ഭാ​ഷ​ക​ളാ​ക​ണം.​…

സെമിനാർ സംഘടിപ്പിച്ചു

പുൽപള്ളി :പെരിക്കല്ലൂർ ദി നാഷണൽ റീഡിങ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മിന്നാമിന്നി ബാലവേദിയുടെ വായനക്കളരിയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഭാഗമായി ‘ജീവിതമാണ് ലഹരി; കുരുന്നുകൾക്ക് വിജയ മന്ത്രങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.​എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം

ബത്തേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ ഏറ്റെടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ബത്തേരി ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ആനുപാതികമായി ലഭ്യമാകുന്ന തരത്തിൽ ഈ വകുപ്പിൻ്റെ ചുമതല…

കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ് 21ന്

കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ്, ടി. സിദ്ദിഖ് എംഎല്‍എ കെയര്‍ കല്‍പ്പറ്റ, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ‘വയനാട് ടു ദി വേള്‍ഡ്’ എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ്-2026…

എസ്എസ്എല്‍സി: നേട്ടത്തിന് പിന്നില്‍ കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ സംസ്ഥാനത്ത് വയനാട് അഞ്ചാം സ്ഥാനം കൈവരിച്ചതിന് സഹായമായത് കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍…