തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം 16ന്

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം തിങ്കളാഴ്ച ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ…

കെ എസ് എസ് പി എ കൽപ്പറ്റ മണ്ഡലം സമ്മേളനം നടത്തി

കൽപ്പറ്റ . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ) കൽപ്പറ്റ മണ്ഡലം സമ്മേളനം കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽനടത്തി. ജനുവരി മാസത്തിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിനടത്തിയ സമ്മേളനത്തിൽ പ്രസിഡന്റ് രമേശൻ മാണിക്യൻ…

പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ ആദ്യ ബാച്ച് ഡിപ്ലോമ ഇൻ ഫാർമസിയിലെ 46 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. അക്കാദമിക് ഘോഷയാത്രയോടെ ആരംഭിച്ച ‘സെനോറ 2026’ ബിരുദദാന ചടങ്ങ് മുൻ ഡീൻ ബ്രിഗേഡിയർ ഡോ. എ.പി.കാമത്ത് ഉദ്ഘാടനം ചെയ്തു. 2023–2026…

ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം, പ്രവാസികൾക്ക് ഇരുട്ടടി; ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി യാത്രക്കാർ

2026 നവംബർ 11 ബുധൻ ദില്ലി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ തീർടകരുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ…

കൈക്കൂലിക്കേസ്: ഒളിവിലായിരുന്ന മുൻ വൈക്കം സിഐ അറസ്റ്റിൽ

2026 നവംബർ 11 ബുധൻ കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ പൊലീസ് ഇൻസ്പെക്ടർ (സിഐ) പി.എ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിവിധ ആളുകളിൽ നിന്നായി 2,27,000 രൂപ ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ലഭിച്ച രഹസ്യവിവരത്തിന്റെ…

മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുന്‍ കായികമന്ത്രി അബ്ദു റഹിമാനെതിരെ അന്വേഷണം വരുന്നു; തീരുമാനം നാളെ

2026 നവംബർ 11 ബുധൻ തിരുവനന്തപുരം∙ അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ തട്ടിപ്പു നടത്തിയെന്ന വിവാദത്തില്‍ മുന്‍ കായികമന്ത്രി വി.അബ്ദു റഹിമാനെതിരെ കേസെടുത്തുള്ള വിജിലന്‍സ് അന്വേഷണത്തിനു കളമൊരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍…

കേരളം ഭരിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തിന് വില നല്‍കുന്ന സര്‍ക്കാര്‍: മന്ത്രി രമേശ് ചെന്നിത്തല

മാനന്തവാടി: ജഡ്ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരന്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വില നല്‍കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ലഹരിക്കെതിരെ പെണ്‍കരുത്തിന്റെ പോരാട്ടം; ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്’ തെരുവുനാടകം ശ്രദ്ധേയമായി

മാനന്തവാടി: ലഹരിമുക്ത വയനാട് എന്ന ലക്ഷ്യവുമായി നോര്‍ബര്‍ട്ടൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ വെല്‍ഫെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ – ദ നാര്‍ക്കോ ഹണ്ട്’ ലഹരിവിരുദ്ധ തെരുവുനാടകം ജനശ്രദ്ധയാകര്‍ഷിച്ചു. മാനന്തവാടിയുടെ വികസന മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന് പോലീസ് സ്‌റ്റേഷന്റെയും…

കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡല വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി

മാനന്തവാടി: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി നിയോജക മണ്ഡലം 42-ാം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എം. നിശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍…

പ്ലസ്ടു വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കുടുങ്ങി; 2 ഡോക്ടർമാർക്കെതിരെ കേസ്, സ്ഥാപനത്തിന് റജിസ്ട്രേഷനില്ല

2026 നവംബർ 11 ബുധൻ അരുവിക്കര ( തിരുവനന്തപുരം)∙ പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ…