വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: കോളേജിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുക: മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജിന്റെ സ്ഥിരം കാമ്പസ് നിര്‍മ്മാണത്തിനായി മാനന്തവാടി അമ്പുകുത്തിയില്‍ കണ്ടെത്തിയിട്ടുള്ള…
ഡോ.മൂപ്പന്‍സ് ലെഗസി സ്കോളര്‍ഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു; 45 വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂര്‍ണ്ണ ഫീസ് ഇളവ് തുടരും
മേപ്പാടി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡോ.മൂപ്പന്‍സ് ലെഗസി സ്കോളര്‍ഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതുമായ 45 പേര്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്സിംഗ്, ഫാര്‍മസി കോഴ്സുകളില്‍ പത്ത് സീറ്റുകള്‍…
ഇന്ധന വില വർധനവിനെതിരെമാർച്ചും ധർണ്ണയും നടത്തി
കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്.പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത…
അവയവക്കടത്ത്: കേരളത്തില്‍ ഇഡിയുടെ വ്യാപക റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു
കൊച്ചി: അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തില്‍ ഇഡിയുടെ വ്യാപക റെയ്ഡ്. കേരളത്തിലെ നിരവധി ആശുപത്രികളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകള്‍ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. കൊച്ചി,…
യുഎസ്-ഇറാന് കരാറിന് പിന്നാലെ എണ്ണവില താഴേക്ക്; ഹോര്‍മുസ് പ്രതിസന്ധിക്ക് വിരാമം
ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മില്‍ ഇടക്കാല ധാരണയിലെത്തുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ അസംസ്കൃത എണ്ണവില താഴുന്നു. 100 ദിവസത്തിലേറെ നീണ്ട ഊര്‍ജവിതരണ പ്രതിസന്ധിക്ക് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയാണ് വിപണികളില്‍ പ്രകടമാകുന്നത്. വ്യാഴാഴ്ച രാവിലെ വ്യാപാരത്തില്‍ വെസ്റ്റ്…
രാജ്യത്തിന് മുകളിലൂടെ പറക്കേണ്ട !, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം നീട്ടി പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം പാകിസ്ഥാന് നീട്ടി. ഒരു മാസത്തേക്കു കൂടിയാണ് നിരോധനം നീട്ടിയത്. ജൂലൈ 24 വരെ നിരോധനം തുടരും. ‘ഇന്ത്യന്‍ സിവില്‍, മിലിട്ടറി വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 16 വൈകുന്നേരം 5:50 മുതല്‍ ജൂലൈ…
വിജയോത്സവം സംഘടിപ്പിച്ചു
തുടർച്ചയായി മൂന്നാം തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയവും 32ഏ പ്ലസുകളും നേടി മാനന്തവാടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ 86 സ്കൂളുകളിൽ നാലാം സ്ഥാനവും പ്ലസ് ടു പറരക്ഷയിൽ 96%വിജയവും നേടിയ തൊണ്ടർനാട് എം ടീ…
പെരിക്കല്ലൂർ -ബൈരകുപ്പ പാലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
പുൽപ്പള്ളി : 1994ൽ കേരള മുഖ്യമന്ത്രി കെ കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പ മൊയിലിയും സംയുക്തമായി സ്ഥാപിച്ച തറക്കല്ലിന്റെ സമീപ പ്രദേശങ്ങളും പെരിക്കല്ലൂർ -ബൈരകുപ്പ പാലം പണിയാൻ ഉദ്ദേശിക്കുന്ന പെരിക്കല്ലൂർ കടവിലും സുൽത്താൻ ബത്തേരി തഹസിൽദാർ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പ്രതിനിധികളും…
ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ
കൽപറ്റ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ കെ ടി ഷാജി…
UDF സർക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും
യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർധനവ് ഉൾപ്പെടെ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ഗ്യാരണ്ടികളും ബജറ്റിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ്…
