പുഞ്ചിരിമട്ടം ദുരന്തം: ജനശബ്ദം കര്‍മസമിതി 19ന് കളക്ടറേറ്റ് ഉപരോധിക്കും

കല്‍പ്പറ്റ: ജനശബ്ദം കര്‍മസമിതിയുടെ നേതൃത്വത്തില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ 19ന് കളക്ടറേറ്റും പരിസരത്ത് ദേശീയപാതയും ഉപരോധിക്കും. ദുരന്തമേഖലയിലെ അര്‍ഹതയുള്ള മുഴുവന്‍ ആളുകളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കണമെന്ന് ആശ്യപ്പെട്ടാണ് സമരമെന്ന് കര്‍മസമിതി ചെയര്‍മാന്‍ നസീര്‍ ആലയ്ക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ഉസ്മാന്‍ ബാപ്പു,…

അടിസ്ഥാന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മീനങ്ങാടി : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി മീനങ്ങാടി ഗവ: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 50 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ സംഷാദ് മരക്കാർ നിർവഹിച്ചു. ചുറ്റുമതിൽ, മുറ്റം…

ഭക്ഷണമില്ല, ശുചിമുറിയില്ല, കന്നുകാലികളെപ്പോലെ ഫുട്പാത്തില്‍ ‘; ജോര്‍ജിയയില്‍ ഇന്ത്യക്കാരോട് ക്രൂരത, കുറിപ്പുമായി യുവതി

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളോട് മനുഷ്യത്വമില്ലാതെ പെരുമാറിയെന്ന് യുവതിയുടെ ആരോപണം. അര്‍മേനിയയ്ക്കും ജോര്‍ജിയയ്ക്കും ഇടയിലുള്ള സഡഖ്ലോ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ അധിക്ഷേപം നേരിട്ടതായാണ് യുവതി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. സാധുവായ രേഖകളും ,ഇ -വിസയും കൈവശമുണ്ടായിരുന്നിട്ടും സഡഖ്ലോ അതിര്‍ത്തിയില്‍ 56…

‘ഏഴ് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചു, ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീ എനിക്കെതിരെ കൂടോത്രം ചെയ്തു’; ജീവിതത്തെക്കുറിച്ച് മോഹിനി

മലയാളികള്‍ക്ക് സുപരിചിതയാണ് മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, നാടോടി, സൈന്യം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, മായപ്പൊന്മാന്‍, ഒരു മണവത്തൂര്‍ കനവ്, വേഷം, മീനാക്ഷി കല്യാണം, പട്ടാഭിഷേകം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, നന്ദമുരി ബാലകൃഷ്ണ,…

‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം…

ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തു, ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ആയിരങ്ങള്‍ പലായനം ചെയ്തു

ടെല്‍ അവീവ്: കരമാര്‍ഗമുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയില്‍ പ്രവേശിച്ച് ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ അറിയിച്ചു. ഗാസ സിറ്റിയില്‍ കനത്ത…

കോഴിക്കോട്ട് കാറിടിച്ച് പരിക്കേറ്റ മുണ്ടേരി സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു.

സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദു‌ർറഹീം (33) നിര്യാതനായി. ശനിയാഴ്‌ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് –…

പ്രധാനമന്ത്രിയുടെ പിറന്നാൾരക്തദാനം നടത്തി യുവമോർച്ച

മാനന്തവാടി: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ എഴുപത്തി അഞ്ചാമത് ജൻമദിനത്തോടനുബന്ധിച്ച് യുവമോർച്ച പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് നിർവ്വഹിച്ചു. അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ…

വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമം: സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ…