കേരള ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ എഫ്ആര്‍എഫ് ധര്‍ണ നടത്തി

പനമരം: കടം കുടിശികയാക്കിയ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികളില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.സി. തോമസ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കെതിരേ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍…

പഠനോൽസവം നടത്തി

എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ…

‘ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം

മുഖമന്ത്രി പണിറായി വിജയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ…

115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്!

ശിവ കാര്‍ത്തികേയന്‍ നായകനായ, ബിഗ് ബജറ്റ് ചിത്രമായിരുന്നു മദ്രാസി. വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ചിത്രം പക്ഷെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ എആര്‍ മുരുഗദോസിനെതിരെ പരാതിയുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ സിനിമയ്ക്കായി ചെലവായിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ്…

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

പള്ളിക്കുന്ന് എചോത്ത്ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

കൽപ്പറ്റ പള്ളിക്കുന്ന് എചോം കനാൽ പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. മരമൂല ഉന്നതിയിൽ അശോകന്റെ മകൻ അപ്പു ആണ് മരണപ്പെട്ടത്.കൂടെ ഉണ്ടായിരുന്ന ഹരിഷിനെ കല്പറ്റ കൈനാട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

എന്റെ വോട്ട്, എന്റെ സന്ദേശം: കാവടം ഉന്നതിയില്‍ സ്വീപ് അവബോധ പരിപാടി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്വീപ് 2026 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പറ്റ നിയമസഭാ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കാവടം ഉന്നതിയില്‍ വോട്ടര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. ”എന്റെ വോട്ട്, എന്റെ സന്ദേശം”എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം…

കൽപ്പറ്റയിൽ മാറ്റത്തിനായി എൻ ഹംസ; പ്രചാരണം ശക്തമാകുന്നു

കൽപ്പറ്റ: നിയോജക മണ്ഡലത്തിൽ “ബദൽ രാഷ്ട്രീയത്തിന് ശക്തി പകരുക” എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ സ്ഥാനാർഥി എൻ. ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ പര്യടനം നടത്തുന്ന സ്ഥാനാർഥി വീടുകൾ തോറും സന്ദർശിച്ച് വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം…

സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് അറിവും സംസ്‌കാരവും: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട:അധികാരബലമോ, അംഗബലമോ കൊണ്ടല്ല അറിവും സംസ്‌കാരവും കൊണ്ടാണ് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നതെന്നും അതിന് മനുഷ്യ ചരിത്രം സാക്ഷിയാണെന്നും ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണിപറഞ്ഞു.അൽ ഫുർഖാൻ സ്കൂളിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ്…

‘യുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് സൈനികര്‍ ഭക്ഷണമാകും’; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി. ശക്തമായി തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളിയിലെത്തി എന്ന വാര്‍ത്തയ്ക്ക്…