സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതിവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും…
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് വെട്ടം ക്യാമ്പ് സമാപിച്ചു
മാനന്തവാടി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം എന്ന പേരിൽ ആനക്കാംപൊയിൽ വെച്ച് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം…
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു
മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി ശോഭ…
സീതാമൗണ്ട് : ചാമപ്പാറ വിശുദ്ധ തദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് കൊടിയേറ്റി
സീതാമൗണ്ട് : ചാമപ്പാറ വിശുദ്ധ യൂദാ താ ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ 9ദിവസം നീണ്ടുനിൽക്കുന്ന തിരുനാളും നൊവേനയും ആരംഭിച്ചു. വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി. കൺവീനർമാരായ ജോബി മുണ്ടക്കുഴിയിൽ, ജിനി പൂതക്കാട്ടിൽ, കൈക്കാരന്മാരായ ഷിനു കച്ചറയിൽ, സണ്ണി…
ക്ഷേത്രങ്ങളെ അഴിമതിക്കാരിൽ നിന്നും മോചിപ്പിക്കുക ഹിന്ദു ഐക്യവേദി.
കാട്ടിക്കുളം: അന്തി തിരി കത്തിക്കാൻ ശേഷിയില്ലാതിരുന്ന ക്ഷേത്രങ്ങൾ പലതും വിശ്വാസികളുടെ കഠിനപ്രയത്തത്താൽ മഹാക്ഷേത്രങ്ങളായി മാറിയപ്പോൾ ഒരു കൂട്ടം രാഷ്ട്രീയ നേതൃത്വം അവയെല്ലാം പിടിച്ചടക്കി ദേവസ്വം ബോർഡ് എന്ന പേരിൽ അവിശ്വാസികളായവരെ തലപ്പത്ത് വെച്ച് വിശ്വാസത്തേയും, ആചാരത്തേയും, ക്ഷേത്രങ്ങളേയും കൊള്ളയടിക്കുന്ന സാഹചര്യമാണ് കേരളത്തിൽ…
ഹൃദ്യം ചെന്നലോട്, ജനങ്ങളെ ആദരിച്ച് വാർഡ് മെമ്പർ.
ചെന്നലോട്: ജനപ്രതിനിധിയായി അഞ്ചു വർഷം പൂർത്തീകരിക്കുന്ന സമയത്ത് ഈ കാലയളവിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങളും പിന്തുണയുമായി കൂടെ നിന്ന വാർഡിലെ ജനങ്ങളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് (ചെന്നലോട്) വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷമീം…
അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി വെള്ളമുണ്ട
ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
വയനാട് ടൌൺഷിപ്പ് നിർമ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.
കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ സജ്ജമായ…
മികച്ച വിജയവുമായി സെൽമ കെ ജോസ്
പുല്പള്ളി21- മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ ട്രിപ്പ്ൾ ജംമ്പിലും ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ലളിത ഗാന മത്സരം, സിനിമ ഗാന മത്സരം, കവിതാ പാരായണം, മാപ്പിളപ്പാട്ട് എന്നിവയിൽ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്ത താരമാണ് സെൽമ…
ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെ പരിഗണനയില്‍
തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം…
