തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിൽ പണി പൂർത്തിയായ പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിച്ചു
തൃക്കൈപ്പറ്റ : ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ O. K. വാസു മാസ്റ്റർ സമർപ്പിച്ചണം നടത്തി.. .ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്…
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ…
തള്ള് തള്ള്….’; വഴിയിലായി കെഎസ്ആർടിസി ബസ്; ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം
ആലപ്പുഴ: ആലപ്പുഴയിൽ ഡീസൽ തീർന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസ് വഴിയിലായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് തകരാറിൽ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ്…
വീണ്ടും പ്രകോപനം; അതിരപ്പിള്ളിയിൽ ബൈക്ക് യാത്രികർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന
തൃശൂര്‍: അതിരപ്പിള്ളി റൂട്ടില്‍ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍. തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംഭവം. അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രികര്‍…
തിരുനെല്ലി എം ആർഎസിലെ 36 കുട്ടികളെ കണിയാമ്പറ്റയിലേക്കു മാറ്റി
കണിയാമ്പറ്റ :തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 36 പെൺകുട്ടികളെ കണിയാമ്പറ്റ എം ആർ എസ് സ്കൂളിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ പ്രത്യേക കെഎസ്ആർടിസി ബസിലാണ് കുട്ടികളെ കണിയാമ്പറ്റ എം ആർ എസിൽ എത്തിച്ചത്. തിരുനെല്ലി മോഡൽ സ്കൂൾ വിദ്യാർഥികളെ ആറളത്തേക്ക് മാറ്റുന്നതിൽ…
റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി
കൽപ്പറ്റ: പീസ് വില്ലേജ് സന്ദർശനം ആകർഷകമായി. റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകർഷികം ആയിരുന്നു പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ്…
വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
കൽപറ്റ: വയനാട് ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ…
ഇരിങ്ങോൾ കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വർണവും അപൂർവ രത്നങ്ങളും അപ്രത്യക്ഷം; പരാതി
പെരുമ്പാവൂർ : ശബരിമലയിൽ സ്വർണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂർ ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വർണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വർണം സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലെന്ന്…
തിരുനെല്ലിക്ഷേത്രത്തിൽ പുത്തരി ഉത്സവം ഒക്ടോബർ 30 വ്യാഴാഴ്ച
തിരുനെല്ലി : തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രതേക ചടങ്ങായി വാദ്യഘോഷങ്ങളോട് കൂടി ക്ഷേത്രജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ…
സുൽത്താൻ ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം — “സ്പർശം” ആഘോഷമായി
സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം “സ്പർശം 2025” സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ കലാരസങ്ങളുടെ നിറവിൽ ആഘോഷമായി. വ്യത്യസ്തങ്ങളായ കലാപരിപാടികളിലൂടെ കുട്ടികൾ തങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും പ്രദർശിപ്പിച്ചുകൊണ്ട് ദിനം ഉത്സവമാക്കി.പരിപാടി നഗരസഭ ചെയർമാൻ ടി. കെ.…
