തോണിച്ചാൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി

മാനന്തവാടി : തോണിച്ചാൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാദർ ബിജോ കറുകപ്പള്ളി കൊടിയേറ്റ് നടത്തി. തുടർന് കാരുണ്യ നിവാസ് അസി. ഡയറക്ടർ ഫാ. മെൽബിൻ പേഴത്തിങ്കൽ വിശുദ്ധ കുർബാന അർ പ്പിച്ച് വചന സന്ദേശം…

വീട് നിർമ്മാണത്തിന് തുടക്കം.

മാനന്തവാടി: ജീവ കാരുണ്യ രംഗത്ത് നിരവധി സംരംഭങ്ങൾ ചെയ്ത് മാതൃക സൃഷ്ടിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ്, വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കുഴി നിലം സ്വദേശ്വിനിക്ക്‌ വീട് നിർമ്മിച്ച് നൽകും. വീട് നിർമ്മാണത്തിന് തുടക്കംകുറിച്ച് ഇമ്പിച്ചിക്കോയതങ്ങൾകുറ്റിയടി കർമ്മം നിർവ്വഹിച്ചു. മമ്മൂട്ടി…

‘കാരണക്കാര്‍ മൂന്നുപേര്‍’, ഐസി ബാലകൃഷ്ണന്‍ ഒന്നാം പ്രതി; എന്‍എം വിജയന്റെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം…

കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ

പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ്…

ആർച്ചറിയിൽ തിളങ്ങി സി.കെ കീർത്തന

എടവക: നിലവില്‍ ഒരു പരിശീലകന്റെ സഹായമില്ലാതെ കളിക്കളം 2025ല്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ആര്‍ച്ചറിയില്‍ 40 മീറ്റര്‍ വിഭാഗത്തിലും 30 മീറ്റര്‍ വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കീര്‍ത്തന സി കെ എന്ന കൊച്ചു മിടുക്കി. ചാലക്കുടി എംആര്‍എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയും, എടവക കുന്നമംഗലം…

പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണന: ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്

കൽപറ്റ: പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണനയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ…

പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിലെ തിരുനെല്ലി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 വിദ്യാര്‍ത്ഥിനികളില്‍ 127 പെണ്‍കുട്ടികള്‍ 3 ക്ലാസ് മുറികളിലായി ഒരു ശുചി മുറി മാത്രം ഉപയോഗിച്ചു കൊണ്ട് കഷ്ട്ടപാട് സഹിച്ച് കഴിഞ്ഞ ജൂലൈ മാസം മുതല്‍ താമസിച്ച് പഠനം നടത്തി വരുന്ന…

തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തോണിച്ചാൽ: മാനന്തവാടി തോണിച്ചാൽ ഇരുമ്പുപാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ വീട്ടിൽ ഷാദിലിനാണ് (18) പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറുമായി കൂട്ടിയിടിച്ച ശേഷം സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഷാദിൽ…

മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു

കല്പറ്റമൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചുആയുഷ് മേഖലയിൽ സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത് . വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒക്ടോബർ 22…

എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു

ബത്തേരി: വയനാട് ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി. വയനാട് ഡി.സി.സി. മുൻ പ്രസിഡന്റ്…