വയനാട് മെഡിക്കൽ കോളേജിലെ വീൽ ചെയറുകളും ട്രോളി ബെഡുകളും റിപ്പയർ ചെയ്ത് നൽകി

മാനന്തവാടി: നവംബർ 11 ന് നടക്കുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷൻ മാനന്തവാടി ബ്ലോക്ക് കൺവെൻഷൻ്റെ പ്രചരണാർത്ഥം മെഡിക്കൽ കോളേജിലെ 40 ഓളം വീൽ ചെയറുകളും 15 ട്രോളി ബെഡുകളും 2 മെഡിസിൻ ട്രോളിയും റിപ്പയർ ചെയ്ത്…

പുല്‍പ്പള്ളി ബസ്സ്റ്റാന്‍ഡില്‍ നിരാഹാര സത്യഗ്രഹവുമായി സാറാക്കുട്ടി

പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ മൂലം കടക്കെണിയിലായ വീട്ടമ്മ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. കേളക്കവല പറമ്പേക്കാട്ട് ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടിയാണ് ഇന്നലെ രാവിലെ സമരം ആരംഭിച്ചത്. ബാങ്കില്‍ തന്റെയും ഭര്‍ത്താവിന്റെയും…

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വികസനസദസ് നടന്നു

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി. കോറോം ദോഹ പാലസിൽ നടന്ന വികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം…

ബൈരക്കുപ്പ പാലം… മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. സംയുക്ത ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

പുൽപ്പള്ളി: വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി. വിദ്യാഭ്യാസം, കച്ചവടം, ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ, ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു. അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ…

വാർഷികം ആഘോഷിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ:ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ 5 വർഷത്തെ സേവനം പൂർത്തീകരിച്ചു.അതിൻ്റെ ഭാഗമായി വിപുലമായി വാർഷിക ആഘോഷം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവൽക്കരണ…

സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ. തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും…

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന്…

സഹോദരിയെ സ്കൂള്‍ വാനില്‍ നിന്നും ഇറക്കാൻ പോയ മൂന്ന് വയസുകാരൻ അതേ വാനിടിച്ച്‌ മരിച്ചു; അപകടം അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസ് ആണ് മരിച്ചത്. മാനിപുരത്ത് വീടിന് സമീപം അമ്മയുടെ മുന്നിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം. യുകെജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരിയെ വാനിൽ…

സാമ്പത്തിക അവബോധന പരിപാടി നടത്തി

മാനന്തവാടി : ആർ ബി ഐ യുടെയും -കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി പഴശ്ശി ഗ്രന്ഥലയത്തിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു. ആർ ബി…

വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ.

തലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ…