അനധികൃത സ്വത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; 90 ലക്ഷം രൂപയും ഒരു കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു

ഗുവാഹത്തി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90…

‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നത്’; തുടക്കം തന്നെ രാഹുലിന് ട്രോള്‍, ആരോഗ്യമന്ത്രിക്കു ഭരണപക്ഷത്തിന്‍റെ കൈയടി

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ ‘ട്രോളി’ മന്ത്രി വീണാ ജോര്‍ജ്. ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗര്‍ഭസ്ഥാവസ്ഥയിലുള്ള ശിശു മുതല്‍, ഒരമ്മയുടെ ഉദരത്തില്‍ ശിശു ഉരുവാകുന്നതു മുതല്‍…

കെ എ അഭിജിത്തിന് ഭാരത് സേവക് സമാജ് അവാർഡ്

കൽപ്പറ്റ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മീഷന് കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയായ സെൻട്രൽ ഭാരത് സേവക് സമാജ് സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന ദേശീയ അവാർഡ് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ…

‘യുവറണ്‍’ ആദ്യ ക്ഷണപത്രം നല്‍കി

മാനന്തവാടി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ഈ മാസം 21 ന് ‘യുവറണ്‍ ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന യുവ മാരത്തോണിന്റെ വയനാട് ജില്ലയിലെ ആദ്യ ക്ഷണപത്രം ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിക്ക് നല്‍കിക്കൊണ്ട് യുവമോര്‍ച്ച സംസ്ഥാന വൈസ്…

ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ…

ഉണർവ്വ്: ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള നടത്തി.

പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നടത്തിയ ഭിന്നശേഷി കലോത്സവം വേറിട്ട ഒരു അനുഭവമായി. പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ പനമരം ഗവ :എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ മാസം പതിമൂന്നാം…

മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കണം

കല്‍പറ്റ: മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഇളവ് പുനസ്ഥാപിക്കുക, മരണാനന്തര ആവശ്യങ്ങള്‍ക്ക് 25,000 രൂപ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രക്ഷോഭ രംഗത്തിറങ്ങുവാന്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍…

ശാസ്ത്രോത്സവം സംഘടിപ്പിച്ചു

അതിരാറ്റുകുന്ന് : അതിരാറ്റ്കുന്ന് ഗവ. ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രാധാനധ്യാപിക സിനി മോൾ കെ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം .പി.ടി. എ ചെയർപേർസൺ ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ മേളയുടെ പ്രധാന…

സ്‌നേഹ ഭവനത്തിനായി എന്‍എസ്എസ് വൊളൻ്റിയര്‍മാരുടെ കുട്ടിക്കട

കൽപറ്റ:നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ തലത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ കല്‍പറ്റ എസ്.കെ. എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് കുട്ടിക്കട ആരംഭിച്ചു. മരവയല്‍ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്‌കൂള്‍ കായിക മേളയിലാണ് എന്‍എസ്എസ്…

ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു, പിന്നില്‍ കോണ്‍ഗ്രസ് സൈബര്‍ സെല്ലിനും പങ്ക്; വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി

തിരുവനന്തപുരം: തനിക്കു നേരെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നു. സൈബര്‍ ആക്രമണത്തില്‍ കെപിസിസി സൈബര്‍ സെല്ലിന് ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വിഡി സതീശന്‍…