തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്
തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുന്‍…
2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം
തിരുവനന്തപുരം: 2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ്…
ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ റസ്റ്റ് ഹൗസിനു സമീപം ഇന്നലെ രാത്രി വൈകി ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാക്കവയല്‍ കോലംപറ്റ ചാലിക്കുഴി സുധീഷ്(30), കോലംപറ്റ സുമേഷ്(27)എന്നിവരാണ് മരിച്ചത്. അമ്പലവയലില്‍നിന്നു ചുള്ളിയോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റില്‍…
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും കണ്ടെടുത്തിട്ടുണ്ട്. ഇരുളം വെളുത്തേരി കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60),…
ട്രാഫിക് പോലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ഐഎൻടിയുസി; നടപടിയില്ലെങ്കിൽ സമരം
മാനന്തവാടി: മാനന്തവാടി ടൗണിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളുടെ പേരിൽ പോലീസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ഐഎൻടിയുസി മാനന്തവാടി റീജിയണൽ കൺവെൻഷൻ ആരോപിച്ചു. ടൗണിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങളില്ലെന്നും, അശാസ്ത്രീയമായി സ്ഥാപിച്ച പാർക്കിംഗ് ബോർഡുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങൾക്കായി വാഹനവുമായി എത്തുന്ന…
പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍
തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കളിക്കാന്‍ ഉപയോഗിച്ച…
സമ്പൂര്‍ണ്ണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം
ഹരിതകേരള മിഷന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഹരിത ഗ്രന്ഥശാല ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. മാനന്തവാടി താലൂക്കിലെ 82 ഗ്രന്ഥശാലകളാണ്…
കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.
പൊഴുതന: പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം. ജോസ്, കെ.ജെ.…
സ്വാശ്രയ കര്‍ഷക സമിതി കര്‍ഷക സംഗമം നടത്തി
പടിഞ്ഞാറത്തറയില്‍ കര്‍ഷക സംഗമം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. പടിഞ്ഞാറത്തറ: സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമം നടത്തി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ഡയറക്ടര്‍ ഷീജ…
ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം
തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വികസന മുരടിപ്പിനിടയിലും ലൈഫ് മിഷൻ പദ്ധതി ഉപയോഗിച്ച് 20 കുടുംബങ്ങൾക്ക് വീടൊരുക്കുകയും 13 കുടുംബങ്ങൾക്ക് വീട് അറ്റ കുറ്റ പണികൾക്ക് ഫണ്ട് അനുവദിക്കുകയും വാർഡ് മുഴുവൻ സ്ട്രീറ്റ് ലൈറ്റ് അനുവദിച്ചു വാർഡിൽ…
