എട്ട് നോമ്പ് പെരുന്നാൾ

ബത്തേരി:താളൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽഎട്ട് നോമ്പ് പെരുന്നാൾസെപ്റ്റംബർ 7, 8 തീയതികളിൽ.7 ന് രാവിലെ വി.കുർബാന തുടർന്ന് വി. ഫാ ഡോ. മത്തായി അതിരപുഴയിൽകൊടി ഉയർത്തും.വൈകു. 7 മണിക്ക് സന്ധ്യ പ്രാർഥന.8 ന് രാവിലെ 7 മണിക്ക് പ്രഭാത…

കൽപ്പറ്റയിൽശേഷിവികസന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും, റിസോ ഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ് ഘാടനം ചെയ്തു.പി കെ…

കൽപറ്റ സഹകരണ ബാങ്കിൽ ഇഫ്‌പാൻ വായ്പ പദ്ധതി

കൽപറ്റ:വിവിധ കമ്പനികളുടെ ഉന്നത നിലവാരമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് കൽപറ്റ സർവീസ് സഹകരണ ബാങ്കിൽ ഇഫ്‌പാൻ വായ്പ പദ്ധതിക്ക് തുടക്കമായി. പരമാവധി 24 മാസ കാലയളവിലേക്കാണ് പൂർണ്ണമായും പലിശരഹിതമായ ഈ വായ്പ.മുതിർന്ന ബാങ്ക് അംഗം ടി എസ് രാധാകൃഷ്ണന് പദ്ധതി…

പൂഴിത്തോട് ബദല്‍പാത യാഥാര്‍ഥ്യമാക്കണം

കല്‍പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പൂഴിത്തോട് ബദല്‍ പാത നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍. കല്‍പറ്റയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെങ്കിലും നിര്‍മാണം…

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി

തിരുനെല്ലി. വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്. രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾനൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌ക്കുമാർ നിർവഹിച്ചു. തദവസരത്തിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ്…

ഇനി അല്‍പ്പം പിന്നിലേക്ക്, ഉത്രാട ദിനത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്; 78,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

‘മുന്‍ കലക്ടര്‍ക്ക് രണ്ടിടത്ത് വോട്ട്, എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടവരുടെ അവസ്ഥയാണിത്’; പരിഹസിച്ച് വി എസ് സുനില്‍ കുമാര്‍

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന വി ആര്‍ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നതായി സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. അദ്ദേഹത്തിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലും തൃശൂരിലും വ്യത്യസ്ത ഐഡികളില്‍ വോട്ടര്‍ പട്ടികയില്‍ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു എന്ന് സുനില്‍കുമാര്‍ രേഖകള്‍…

ജിഎസ്ടി നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കും; കമ്പനികള്‍ വില കൂട്ടരുതെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. 30 മുതല്‍ 35 രൂപവരെ വിലകൂട്ടാന്‍ സിമന്റ്…

‘അന്ന് നിയമസഭയ്ക്ക് മുന്നില്‍ നിന്ന് ആട്ടിയോടിച്ചു, ഇന്ന് മുഖ്യമന്ത്രിക്കൊപ്പം സദ്യ; പൊലീസ് അകമ്പടി’

തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നു നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ‘അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ‘ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ’ എന്നു പറഞ്ഞ് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അതേ…

വിമാന കമ്പനികളുടെ ആകാശ കൊള്ള അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

പനമരം: സീസൺ സമയങ്ങളിൽ വിദേശ സെക്ടറുകളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിനുള്ള ഇടപെടൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കേരള പ്രവാസി സംഘം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ദ്വാരക ഇ എം ശങ്കരൻ മാസ്റ്റർ…