ബസിനു സ്വീകരണം നൽകി

മേപ്പാടി: കൽപറ്റ ഡിപ്പോയിൽ നിന്നു മേപ്പാടി – നാടുകാണി-പെരിന്തൽമണ്ണ വഴി പാലക്കാട്ടേക്ക് പുനരാരംഭിച്ച കെഎസ്ആർടിസി യുടെ പുതിയ സർവീസിന് മേപ്പാടി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ സ്വീകരണം നൽകി.രാവിലെ 7 -10 ന് കൽപറ്റയിൽ നിന്നു സർവീസ് ആരംഭിക്കുന്ന ബസ്…

പുൽപ്പള്ളി -കൊളവള്ളി ഗോൾഡൻ കോറിഡോർ : വടക്കൻ കേരളത്തിന്റെ യാത്രാ ദുരിതത്തിന്ശാശ്വത പരിഹാരമാകും

പുൽപ്പള്ളി: വയനാട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗത ത്തിൽ വിപ്ലവകരമായ മാറ്റ ത്തിന് വഴിയൊരുക്കുന്ന ‘പുൽ പ്പള്ളി- കൊളവള്ളി ഗോൾഡ ൻ കോറിഡോർ’ പദ്ധതി കേ ന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇ മെയിൽ ക്യാമ്പയിൻ നടത്തി. നിലവിൽ…

പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…

കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംവോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽജില്ലയിൽ നിന്നും 4 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ…

Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു

വയനാട് ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ടൂർ കമ്പനിയായ Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു.ഓട്ടോ–ഇന്റഗ്രേറ്റഡ് സംവിധാനങ്ങളിലൂടെ മികച്ച ടൂർ പാക്കേജുകളും, ടിക്കറ്റിംഗ്, വിസാ സേവനങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ഈ…

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക…

ഡോ. വി.പി മോഹൻദാസ് അനുസ്മരണം നടത്തി

കൽപറ്റ:കെ ജി ഒ എ സാംസ്കാരിക വേദി കബനിയുടെ നേതൃത്വത്തിൽ ഡോ .വി .പി മോഹൻദാസ് അനുസ്മരണം സംഘടിപ്പിച്ചു. കൽപറ്റ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ അനുസ്മരണ യോഗം മുൻ എം എൽ എ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.…

ശ്രേയസ് മലങ്കര യൂണിറ്റ് തൃപ്പാദം സന്ദർശിച്ചു

ശ്രേയസ് മലങ്കര യൂണിറ്റ് അംഗങ്ങൾ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെ അഭയ കേന്ദ്രമായ ബഥനി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ള കുപ്പാടി തൃപ്പാദം സന്ദർശിക്കുകയും,സ്നേഹവിരുന്ന് നൽകുകയും ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ,പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,പ്രസിഡന്റ്‌ കെ. എം.പത്രോസ്,സി…

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവി…

കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്, ഡിഎന്‍എ ഫലം പുറത്ത്

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കുവൈത്തില്‍ റസ്റ്ററന്റുകളുടെ ഉടമയായ സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മൃതദേഹം പിതാവിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍…