മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി
മൂടക്കൊല്ലി:സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് കേഴ മാനിനെ വേ ട്ടയാടി പിടിച്ച സംഘത്തെ പിടികൂടി. അനിൽ മാവത്ത്, റോമോൻ, വർഗീസ്, വി ഷ ദിനേശ് എന്നിവർ അടങ്ങിയ സംഘത്തെയാണ് ചെതലത്ത്…
ലോഗോ പ്രകാശനം ചെയ്തു
പനമരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും, ക്രെസെന്റ് പബ്ലിക് സ്കൂളിലുമായി സെപ്റ്റംബർ 9,10 തീയതികളിൽ നടക്കുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഗഫൂർ കാട്ടി നിർവ്വഹിച്ചു, തരിയോട് ഗവ: ഹയർ സെക്കണ്ടറി…
പൊതുപ്രവർത്തനം സഹജീവി സ്നേഹത്തിൽ അധിഷ്ഠിതമാകണം:ജുനൈദ് കൈപ്പാണി
കാട്ടിക്കുളം:വീഴുമ്പോൾ താങ്ങായും തളരുമ്പോൾ തണലായും മാറുന്നതാകണം പൊതുപ്രവർത്തനമെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി.സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് എം.എസ്.ഡബ്ലൂ വിദ്യാർത്ഥികൾ കുറുവ ദ്വീപിൽ സംഘടിപ്പിച്ച ‘ഗ്രാമി2025’ സഹവാസ ക്യാമ്പിൽ മീറ്റ് ദി ലീഡേഴ്‌സ് സെഷനിൽ…
പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ്…
ഒടുവില്‍ ലോകയ്ക്ക് ഒത്തൊരു എതിരാളി? കബഡിയുടെ ആവേശവും ഫുള്‍ ഫോമില്‍ ഷെയ്ന്‍ നിഗവും; മൂന്ന് നാളില്‍ ബള്‍ട്ടി നേടിയത്
ഷെയ്ന്‍ നിഗം നായകനായി ബോക്‌സ് ഓഫീസിലെത്തിയ ചിത്രമാണ് ബള്‍ട്ടി. തമിഴിലും മലയാളത്തിലുമായെത്തിയ ബള്‍ട്ടി സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയാണ്. അല്‍ഫോണ്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ താരനിരയും അണിനിരന്ന സിനിമ റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം നേടുകയും…
തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊച്ചി : എറണാകുളം ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ…
കരൂരിലേക്ക് പോകാന്‍ വിജയിന് അനുമതിയില്ല, നടനെതിരെ പോസ്റ്ററുകള്‍; ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ചെന്നൈ: ആള്‍ക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതിയില്ല. വിജയ് പൊലീസിനോട് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളും, വിജയ് സ്ഥലത്ത് എത്തിയാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പരിഗണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇന്നലെയാണ് വിജയ് അനുമതി…
‘ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്ന് തന്നെ’; ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആവശം നിറഞ്ഞ പോരാട്ടത്തില്‍ എഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ‘ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം…
പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ്…
‘ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഹോമിയോ മരുന്ന്; ഹോസ്പിറ്റലില്‍ എത്തിച്ചത് പ്രസാദമെന്ന പേരില്‍’
കൊച്ചി: സ്‌റ്റേഡിയത്തില്‍ വീണ് ചികിത്സയിലായിരുന്നപ്പോള്‍ പ്രസാദമെന്ന പേരില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ഉമ തോമസ് എംഎല്‍എ. പ്രസാദമാണെന്ന് പറഞ്ഞാണ് റെനെ മെഡിസിറ്റിയില്‍ മരുന്ന് എത്തിച്ചതെന്നും ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഈ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ്…
