കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിങുമായി സെഞ്ച്വറി തീര്‍ത്ത് 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശി. 55 പന്തുകള്‍ നേരിട്ട് 8 വീതം ഫോറും സിക്‌സും സഹിതം താരം 100 റണ്‍സിലെത്തി. വെറും 32 പന്തില്‍ വൈഭവ്…
ജില്ലാ പഞ്ചായത്ത് വർക്കിങ് ഗ്രൂപ് യോഗം ചേർന്നു
കൽപറ്റ:വയനാട് ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. വിവിധ വർക്കിങ് ഗ്രൂപ്പുകൾ വിഷയ മേഖല അടിസ്ഥാനത്തിൽ വിശദമായ ചർച്ചകൾ നടത്തി വാർഷിക പദ്ധതിയിലേക്കുള്ള നിർദേശങ്ങൾ സമർപ്പിച്ചു. എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ്…
കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം ; ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്
മാനന്തവാടി:കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം ;ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്.ക ർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമു ന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു. ഇന്നലെ രാത്രി…
ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി
ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട്ട്, ചുണ്ടമുക്ക്…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്
മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക.ഹെർണിയ, അപ്പൻഡിസൈറ്റിസ്, വെരിക്കോസ് വെയിൻ,…
തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ
സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്.…
ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്
മേപ്പാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി വിഭാഗം സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിഎം ആശ്വാസ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 10 മുതല്‍ 28 വരെയാണ് ക്യാമ്പ്.ഹെര്‍ണിയ, അപ്പന്‍ഡിസൈറ്റിസ്, വെരിക്കോസ് വെയിന്‍, തൈറോയ്ഡ്, പൈല്‍സ്,ഫിസ്റ്റുല, അര്‍ശസ് എന്നിവയ്ക്കു സര്‍ജറിയും ജനറല്‍…
ഭിന്നശേഷി വാർഡ് സഭയിൽഎക്സൈസ് വിമുക്തി മിഷൻ30 – പദ്ധതികളുടെ രൂപരേഖ അവതരണം നടത്തി “
മുണ്ടേരി : കൽപ്പറ്റ നഗര സഭയുടെ ഭിന്നശേഷിക്കാർക്കായി 2026-2027- ലേക്ക് വേണ്ട പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച “ഭിന്നശേഷി വാർഡ് സഭ” യിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം തൊഴിലിന് പ്രാധാന്യം നൽകി കൊണ്ടുള്ള തൊഴിലാകട്ടെ ലഹരി…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5പഞ്ചായത്തുകളെയും 14 ഡിവിഷനുകളെയും കോർത്തിണക്കി സമഗ്ര വികസന പദ്ധതി തയ്യാറാക്കുവാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം തീരുമാനിച്ചു.ട്രൈബൽമേഖലയിലും കാർഷിക മേഖലയിലും യുവ ജനങ്ങൾക്കും ഈ വർഷം നൂതന പദ്ധതികൾ നടപ്പിലാക്കുമെന്ന് യോഗം ഉത്ഘാടനം…
ശബരി റെയിൽപാത; പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്‌ഥാനം വഹിക്കും
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെ-യിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാ-നും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെ-യിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ് അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരള-ത്തിന്റെ സമഗ്ര വികസനത്തിനും…
