പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍…

‘ഓപ്പറേഷന്‍ താമര’; ഹര്‍ഭജന്‍ സിങ്, രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മിക്ക് ഷോക്ക്

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക്. അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട്…

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

വയനാട്: ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലുംഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെപിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈപകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ വരെയുമാണ് ഇപ്പോൾ പലയിടത്തുംഈടാക്കുന്നത്. വേനൽചൂടിൽ ആശ്വാസം തേടിയെത്തുന്നവർക്ക് ഒരു…

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ രോഗം ബാധിക്കാൻ ഇടയുണ്ട്. വെള്ളത്തിൽ കാണപ്പെടുന്ന…

പേപ്പർ ക്രാഫ്റ്റ് പരിശീലനം

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി സെൻ്റ്.പീറ്റേഴ്സ് സ്കൂളിലെ ആർട്സ്…

ഓർമ്മപെരുന്നാൾ സമാപിച്ചു

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ…

പദ്ധതി വിഹിതം ഉടന്‍ അനുവദിക്കണം: യുഡിഎഫ്

കോട്ടത്തറ: പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതം ഉടന്‍ അനുവദിക്കണമെന്ന് യുഡിഎഫ് കോര്‍ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ചതില്‍ നടപ്പാക്കിയ പദ്ധതികളുടെ പണം അനുവദിക്കാത്തതിനാല്‍ പുതിയ സാമ്പത്തികവര്‍ഷം പദ്ധതികള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും. അവസാന ഗഡുവായി അനുവദിക്കാനുള്ളത്…

20 വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍; സുസി ബേറ്റ്സ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നു

വെല്ലിങ്ടന്‍: ഇതിഹാസ ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് താരം സുസി ബേറ്റ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പോടെ ഐതിഹാസിക കരിയറിനു ഓള്‍ റൗണ്ടറായ താരം വിരാമമിടും. 2024ല്‍ ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ്…

വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം, ഡിജിപി റിപ്പോര്‍ട്ട് തേടി

കോട്ടയം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തിലും ഔദ്യോഗിക മുദ്രകള്‍ ഉപയോഗിച്ച സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം എസ്പിയോടാണ് ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര…

ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ചു

ഗൂഡലൂർ : അരുവിയിലെ ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ച് കാട്ടാന കൂട്ടത്തിന് സമീപത്തെത്തിച്ചു. ഓവാലി പഞ്ചായത്തിലെ മഞ്ചുശ്രീ തോട്ടത്തിലെ വിതുല വാലി ഭാഗത്താണ്ചെളിയിൽ കുരുങ്ങിയ നിലയിൽ ആന കുട്ടിയെ കണ്ടത്തിയത്. രക്ഷപ്പെടുത്തിയ ആന കുട്ടിയെ വനപാലകർ സമീപത്ത് ഉണ്ടായിരുന്ന ആന…