എന്‍എഫ്പിഒയുടെ മണ്ണില്ലാ ഇഞ്ചിക്കൃഷി
കല്‍പറ്റ: മണ്ണില്‍ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യ വികസിപ്പിച്ച് മറുനാടന്‍ മലയാളി കര്‍ഷക കൂട്ടായ്മ എന്‍എഫ്പിഒ (നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് ഓര്‍ഗനൈസേഷന്‍). ഗ്രോബാഗുകളില്‍ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എന്‍എഫ്പിഒ വികസിപ്പിച്ചത്. കര്‍ണാടകയിലെ നഞ്ചന്‍കോട് സംഘടന പരീക്ഷണാടിസ്ഥാനത്തില്‍…
‘മലേഷ്യയില്‍ അവധി ആഘോഷിക്കാം, ഭരണഘടനാ ചടങ്ങില്‍ പങ്കെടുക്കാന്‍ സമയമില്ല!’; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായുള്ള സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ ഭരണഘടനയെയും, ജനാധിപത്യത്തെയും വെറുക്കുന്നു. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങു പോലും ബഹിഷ്‌കരിച്ചിരിക്കുന്നു. ബിജെപി ദേശീയ വക്താവ് പ്രദീപ്…
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി ഇല്ലാതെ നിങ്ങൾക്ക് എത്ര സ്വർണ്ണം കൊണ്ടുവരാം?
ദുബൈ: നാട്ടിലേക്ക് വരുമ്പോൾ ഗൾഫിലെ ഇന്ത്യൻ പ്രവാസികൾ സ്വർണ്ണം കൊണ്ടുവരുന്നത് സാധാരണമാണ്. നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരുമ്പോൾ ഒരേ അളവിലും രൂപത്തിലും കൊണ്ടുവന്നാലും ചിലരിൽ നിന്ന് കൂടുതൽ കസ്റ്റംസ് തീരുവ ഈടാക്കും, മറ്റുചിലർ കൊണ്ടുവരുമ്പോൾ അതിൽ കുറവ് വരും. എന്തുകൊണ്ടാണിത്? നിങ്ങളിൽ നിന്ന്…
കുപ്രസിദ്ധ മോഷ്ടാവ് ബിജു പനമരം പോലീസിൻ്റെ പിടിയിൽ
കുപ്രസിദ്ധ മോഷ്ടാവ് ബിജു@അർജുൻ s/o ബാലൻ 30 വയസ് മുരിങ്ങമറ്റം കോളനി, നീരട്ടാടി, കരിമ്പുമ്മൽ, പനമരം എന്നയാളെ ഇന്നലെ വൈകിട്ടോടെ മാനന്തവാടി എരുമത്തെരുവിൽ വെച്ച് പനമരം പോലീസ് പിടികൂടി. 2024 august മാസം കൂളിവയൽ മതിശ്ശേരി സ്വദേശിയുടെ വീടിന്റെ പൂട്ട് തകർത്ത്…
കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ കർമ്മ പദ്ധതി
കൽപറ്റ:വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടികവർഗ മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടികവർഗ മേഖലയിൽ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന…
സ്നേഹ ഭവനത്തിന് കൈ കോർക്കാൻ ഡിഷ് വാഷുമായ് എൻ.എസ്.എസ്
കാവുംമന്ദം: എൻ. എസ്. എസ്. യൂണിറ്റ് ജില്ലാതലത്തിൽ നിർമിച്ചു നൽകുന്ന “സ്നേഹഭവനം ” പദ്ധതിക്ക് തുക കണ്ടെത്തുന്നതിനായി ഡിഷ് വാഷുമായി തരിയോട് ഗവ: ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ്. സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ് വൊളൻ്റിയർ നിഷ്‌വ തയ്യാറാക്കിയ ഡിഷ് വാഷ്…
തിരുനെല്ലി ക്ഷേത്രത്തിനു ഗ്രാമീണ ബാങ്കിൻ്റെ ഇ കാണിക്ക
തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ കാണിക്ക സമർപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫിസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ . ചന്ദ്രൻ, ടി സന്തോഷ് കുമാർ, മലബാർ ദേവസ്വം ബോർഡ് പ്രതിനിതി ആർ. ബിന്ദു, ഗ്രാമീണ ബാങ്ക് മാനേജർ…
ലോകത്തിലെ എല്ലാ അസുഖങ്ങളും കേരളത്തില്‍; ആരോഗ്യവകുപ്പ് വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന് കണക്കൂപോലും ഇല്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല.…
സരോവരം വിജില്‍ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്; ചതുപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. 2019 മാര്‍ച്ച്…
‘മഞ്ഞുമ്മലിലെ പിള്ളേരും ബാഹുബലിയെന്ന വന്‍മരവും വീണു’; കേരള ബോക്‌സ് ഓഫീസില്‍ ലോകയുടെ താണ്ഡവം; മുമ്പില്‍ ഈ സിനിമകള്‍ മാത്രം!
ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു കൊണ്ടുള്ള കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഈ യാത്രയില്‍ ഇതിനോടകം തന്നെ പല റെക്കോര്‍ഡുകളും ലോക പിന്നിലാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലോക. മലയാളത്തില്‍…
